തന്നെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചു; വീടിന് തീയിട്ടു; ഹിന്ദു കുടുംബത്തെ വേട്ടയാടി മതതീവ്രവാദികൾ; ലക്ഷ്യം വീടും സ്ഥലവും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തന്നെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചു; വീടിന് തീയിട്ടു; ഹിന്ദു കുടുംബത്തെ വേട്ടയാടി മതതീവ്രവാദികൾ; ലക്ഷ്യം വീടും സ്ഥലവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 09:20 pm IST
FacebookTwitterWhatsAppTelegram

ഗുവാഹട്ടി: അസമിൽ ഹിന്ദു കുടുംബത്തിന്റെ വീടും സ്ഥലവും കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ. മൊറിഗാവ് ജില്ലയിലെ ലഹോരിഘട്ട് സ്വദേശിയായ രാജു രവിദാസിനെയും കുടുംബത്തെയുമാണ് മതതീവ്രവാദികൾ വേട്ടയാടുന്നത്. നാടുവിടണമെന്ന് ആവശ്യപ്പെട്ട് മതതീവ്രവാദികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതായി രാജുവും കുടുംബവും പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷ മേഖലയാണ് ലഹോരിഘട്ട്. ബിഹാറിൽ നിന്നും നൂറ് വർഷം മുൻപാണ് ഇവിടേയ്‌ക്ക് രാജുവിന്റെ പൂർവ്വികർ കുടിയേറിപ്പാർത്തത്. വീടു നിൽക്കുന്ന സ്ഥലമുൾപ്പെടെ 1 ഏക്കർ ഭൂമിയാണ് രാജുവിന് ഉള്ളത്. രാജുവിന്റെ അയൽവാസിയായ ജലീൽ ആണ് ഈ സ്ഥലം കയ്യേറാൻ ശ്രമിക്കുന്നത്. ഇതിനായി പ്രദേശവാസികളുടെ സഹായത്തോടെ ഇയാൾ ഉപദ്രവിക്കുകയാണെന്നാണ് രാജു പറയുന്നത്.

നാടുവിട്ട് പോകണമെന്ന് ആവശ്യപ്പെട്ട് ജലീലും സംഘവും തന്നെയും കുടുംബത്തെയും നിരന്തരം ദേഹോപദ്രവം ഏൽപ്പിക്കാറുള്ളതായി രാജു പറയുന്നു. എന്നാൽ എത്ര ഉപദ്രവിച്ചാലും ഒരു തരി മണ്ണ് പോലും വിട്ട് നൽകാൻ തയ്യാറല്ല. വർഷങ്ങൾക്ക് മുൻപ് തങ്ങൾ ബന്ധുവിന്റെ വീട്ടിൽ പോയ സമയത്ത് വീടിന് മതതീവ്രവാദികൾ തീയിട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ അദ്ദേഹം മാത്രമാണ് ഹിന്ദു കുടുംബമായി ഉള്ളത്. നേരത്തെ നിരവധി ഹിന്ദു കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. എന്നാൽ മതതീവ്രവാദികളുടെ പീഡനത്തെ തുടർന്ന് ഇവർ നാടുവിട്ടതായും രാജു പറഞ്ഞു.

Tags: Attackhindu familyislamists
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies