ഒറ്റ കടിയിൽ 100-ഓളം പേരുടെ ജീവൻ നഷ്ടമാകും; ലോകത്തിലെ ഏറ്റവും വിഷമുളള പാമ്പ് ഇതാണ്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഒറ്റ കടിയിൽ 100-ഓളം പേരുടെ ജീവൻ നഷ്ടമാകും; ലോകത്തിലെ ഏറ്റവും വിഷമുളള പാമ്പ് ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 09:17 pm IST
Facebook
Twitter
WhatsAppTelegram

സർവ സാധാരണമായി കാണുന്ന ഇഴജന്തുവാണ് പാമ്പ്. പാമ്പിന്റെ കടിയേറ്റ് നിരവധി പേർ മരിക്കുന്നതും സാധാരണമാണ്. എന്നാൽ ഒരു പാമ്പിൻ വിഷം കൊണ്ട് 100-ഓളം പേർ ഒരേ സമയം മരണപ്പെട്ടാല്ലോ. ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പായ ഇൻലൻഡ് തായ്‌പെൻ എന്ന പാമ്പിനെക്കുറിച്ചാണ് പറയുന്നത്.

കണ്ടാൽ ഉപദ്രവകാരിയാണെന്ന് തോന്നില്ലെങ്കിലും ഒരു കടിയേറ്റാൽ തീരുന്നതാണ്. ഒരേ സമയം 100 പേരെ കൊല്ലാൻ തക്കവണ്ണം വിഷവുമായാണ് ഇവയുടെ സഞ്ചാരം. ബ്രിസ്റ്റോൾ യൂണിവേഴ്സിറ്റിയിലെ സ്‌കൂൾ ഓഫ് കെമിസ്ട്രിയുടെ മാരകമായ 10 പാമ്പുകളുടെ പട്ടികയിൽ ഇൻലൻഡ് തായ്പെൻ ഒന്നാം സ്ഥാനത്താണ്. ഇവ ഒരു തവണ കടിക്കുമ്പോൾ 110 മില്ലിഗ്രാം വിഷമാണ് പുറന്തള്ളുന്നത്. ഇത് 100 മനുഷ്യരെയോ 2,50,000 എലികളെയോ കൊല്ലാൻ ആവശ്യമായ വിഷമാണിത്.

Daily animal fact #41
The Inland Taipan is the most venemous snake in the world. The snake is found in inland, to central Australia and with one bite, has enough venom to kill 100 fully grown men. pic.twitter.com/rLlhVDd1HR

— SucculentFlow (@SucculentFlow) May 29, 2020

ഈ പാമ്പിന് ശരാശരി എൽഡി 50 അളവിലുള്ള മാരക വിഷമാണ് അടങ്ങിയിരിക്കുന്നത്. അമേരിക്കൻ കമ്പനിയായ മെരിയം-വെബ്‌സ്റ്റർ പ്രകാരം ഒരു നിശ്ചിത സമയത്തിനുള്ളിൽ 50 ശതമാനം മൃഗങ്ങളെയും കൊല്ലാൻ പര്യാപ്തമായ ഒരു വിഷ പദാർത്ഥത്തിനെയാണ് എൽഡി50 എന്ന് നിർവചിക്കുന്നത്. ഉഗ്ര വിഷമുള്ള പാമ്പെന്ന് വിളിക്കുമ്പോഴും തീരെ നിരുപദ്രവകാരികളാണിവ. എന്നാൽ അക്രമം വരുന്ന പക്ഷം ഇവ രൂക്ഷമായ ആക്രമണം നടത്തും. ആക്രമിക്കുമ്പോൾ ഒന്നോ അതിലധികമോ വട്ടം കടിക്കുന്നു. വളരെ വേഗത്തിലുള്ള കടിയിൽ മാരക അളവിലുള്ള വിഷമാണ് പുറംന്തള്ളുന്നത്.

ഓസ്ട്രേലിയൻ മ്യൂസിയം പറയുന്നതനുസരിച്ച് ഇടത്തരം മുതൽ വലിയ വലിപ്പമുള്ള പാമ്പുകളാണിവ. ചതുരാകൃതിയിലുള്ള തലയും, കഴുത്തും തലയും ശരീരത്തേക്കാൾ ഇരുണ്ട നിറത്തിലുമായിരിക്കും കാണപ്പെടുന്നത്. ശൈത്യകാലത്ത് ഇവയുടെ നിറം ഇരുണ്ടതാകും. എന്നാൽ വേനൽ ആകുന്നതോടെ ഇവയുടെ നിറം മങ്ങുകയാണ് പതിവ്. വലിയ കണ്ണുകളും ഇൻലൻഡ് തായ്‌പെൻ പാമ്പുകളുടെ പ്രത്യേകതയാണ്.

The eyes of death: Inland taipan snake.😳 pic.twitter.com/sYR7XyWJIh

— Kate Bosko (@KateBosko) November 8, 2021

Share
Tweet
SendShare

More News from this section

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies