ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരെ നോട്ടമിട്ട് മുകേഷ് അംബാനി; ആഴ്‌സണലിനെ വാങ്ങിയേക്കുമന്ന് റിപ്പോർട്ട്; പിന്നിൽ ക്ലബിനോടുളള മകന്റെ ആരാധന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരെ നോട്ടമിട്ട് മുകേഷ് അംബാനി; ആഴ്‌സണലിനെ വാങ്ങിയേക്കുമന്ന് റിപ്പോർട്ട്; പിന്നിൽ ക്ലബിനോടുളള മകന്റെ ആരാധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2022, 10:08 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: കായിക രംഗത്തും ബിസിനസ് വളർച്ച വ്യാപിപ്പിച്ച് ശതകോടീശ്വരൻ മുകേഷ് അംബാനി. നിരവധി ഇംഗ്ലീഷ് ക്ലബ്ബുകളാണ് അടുത്തിടെ വിൽപ്പനയ്‌ക്ക് വെച്ചതിന് പിന്നാലെയാണ് മുകേഷ് അംബാനി ഇംഗ്ലണ്ടിലെ ഫുട്‌ബോൾ ക്ലബ്ബ് വാങ്ങാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ലിവർപൂൾ ഉൾപ്പെടെയുള്ള ക്ലബ്ബുകളുടെ പേരുകൾ ഉയർന്ന് വന്നിരുന്നെങ്കിലും ആഴ്‌സണൽ ക്ലബ്ബ് വാങ്ങാനൊരുങ്ങുന്നുവെന്ന വാർത്തയാണ് നിലവിൽ പുറത്തു വരുന്നത്.

മകന്റെ ഇഷ്ടപ്രകാരമാണ് ഫുട്‌ബോൾ ക്ലബ്ബ് വാങ്ങുന്നതെന്നാണ് അത്‌ലറ്റിക് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. കായിക മേഖലയിൽ ഇന്ത്യൻ പങ്കാളിത്തം വർദ്ധിക്കുകയാണെന്നും കൂടുതൽ നിക്ഷേപം ഇനിയുമുണ്ടാകണമെന്ന് എസസ്‌കെഇഎംഎ ബിസിനസ് സ്‌കൂളിലെ സ്പോർട്സ് ആൻഡ് ജിയോപൊളിറ്റിക്കൽ എക്കണോമി പ്രൊഫസറായ സൈമൺ ചാഡ്വിക്ക് വ്യക്തമാക്കിയതിന് പിന്നാലെയാണ് ലോകത്തിലെ പത്താമത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി സുപ്രധാന പ്രഖ്യാപനവുമായെത്തിയയത്.

അംബാനിയുടെ മകൻ ആകാശ് ആഴ്‌സണലിന്റെ വലിയ ആരാധകനാണെന്നും അംബാനി കുടുംബം ഫുട്‌ബോളിനായി പണം മുടക്കാൻ ശ്രമിച്ചാൽ അത് ആഴ്‌സണലിൽ മാത്രമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രമീയർ ലീഗിൽ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ആഴ്‌സണൽ. ക്രിക്കറ്റ് ഇതര സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനുള്ള ഇന്ത്യയുടെ ആഗ്രഹം വർദ്ധിച്ചുതകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. നിലവിൽ 90.7 ബില്യൺ ഡോളർ ആസ്തിയുള്ള മുകേഷ് അംബാനിയ്‌ക്ക് ഈ പദ്ധതിയിൽ താൽപ്പര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: arsenalmukesh ambanienglish premier league
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies