''22 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ് ഞാൻ; ഒരു രാത്രി കൊണ്ടൊന്നും സുഹൃദ് ബന്ധങ്ങൾ അവസാനിപ്പിക്കാനാവില്ല, നിർദ്ദേശങ്ങൾക്കായി അവർ എന്നെ സമീപിക്കാറുണ്ട്;'' ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”22 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ് ഞാൻ; ഒരു രാത്രി കൊണ്ടൊന്നും സുഹൃദ് ബന്ധങ്ങൾ അവസാനിപ്പിക്കാനാവില്ല, നിർദ്ദേശങ്ങൾക്കായി അവർ എന്നെ സമീപിക്കാറുണ്ട്;” ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2022, 10:33 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി : കോൺഗ്രസിലെ പല നേതാക്കളുമായി തനിക്ക് സുഹൃദ് ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അവർ ഉപദേശത്തിനായി തന്നെ സമീപിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

”ഞാൻ 22 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചയാളാണ്. ഒരു രാത്രി കൊണ്ടൊന്നും അവരുമായുള്ള ബന്ധം അവസാനിക്കില്ല. ഇന്നും കോൺഗ്രസിലെ നേതാക്കളുമായി എനിക്ക് സുഹൃദ് ബന്ധമുണ്ട്. ഞാൻ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്ന പലരും ഇന്നും എന്നോട് ഉപദേശങ്ങൾ ചോദിക്കാറുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.

അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യയും ചൈനയും തമ്മിൽ നടന്ന ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ പ്രശ്‌നം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത് എന്നും ശർമ്മ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ഒരിക്കലും പരസ്യമായി ചർച്ച ചെയ്യരുത്. കാരണം ചൈനീസ് ചാരന്മാർ ഇതെല്ലാം ശ്രദ്ധിക്കുകയും പുതിയ തന്ത്രങ്ങൾ മെനയുകയും ചെയ്യും. അതിനാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ രഹസ്യമായി തന്നെ വയ്‌ക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങളിൽ കേന്ദ്ര സർക്കാർ എന്നും സൈന്യത്തോടൊപ്പമുണ്ടാകുമെന്നും ചർച്ച അവസാനിപ്പിക്കുന്നതായിരിക്കും പ്രതിപക്ഷത്തിന് നല്ലത് എന്നും അദ്ദേഹം താക്കീത് നൽകി.

Tags: himantha biswa sharma
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies