അയ്യപ്പ ഭക്തർക്ക് കാനന പാതയിൽ തുണയായി മൊബൈൽ ആപ്പ്; ഉടൻ പുറത്തിറക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അയ്യപ്പ ഭക്തർക്ക് കാനന പാതയിൽ തുണയായി മൊബൈൽ ആപ്പ്; ഉടൻ പുറത്തിറക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 09:54 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട : ശബരിമല പാതയിലെ വനമേഖലയിൽ തീർത്ഥാടകർക്ക് വഴികാട്ടാൻ ഇനി മൊബൈൽ ആപ്പ്. പുതിയ ആപ്പ് ഈ ആഴ്ച പുറത്തിറക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. തീർത്ഥാടന കാലത്തിന്റെ ആരംഭത്തിൽ പുറത്തിറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നീണ്ടുപോകുകയായിരുന്നു. ആപ്പിന്റെ അവസാനവട്ട ട്രയൽ നടന്നുവരികയാണ്.

ഓൺലൈനും ഓഫ് ലൈനുമായി ഇതിന് പ്രവർത്തിക്കാൻ കഴിയും എന്നതാണ് ആപ്പിന്റെ സവിശേഷത. സന്നിധാനത്തേക്ക് എത്താൻ സത്രക്കടവ് വഴിയുള്ള പുല്ലുമേട് പാത, എരുമേലിയിൽ നിന്നുള്ള കരിമലപ്പാത, മണ്ണാറക്കുളഞ്ഞിയിൽ നിന്നുള്ള പാത എന്നിവയാണുള്ളത്. ഈ പാതയിലൂടെ വരുന്ന ഭക്തർക്ക് പമ്പയിൽ എത്തുന്നതിന് മുൻപ് ആവശ്യമായ വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാകും.

വന്യജീവികളുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ ഉടൻ വിവരം ലഭിക്കും. സഞ്ചാരപാതയിൽ ആനകൾ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളും സമയവും ആപ്പിലൂടെ മുൻകൂട്ടി അറിയിക്കും.

ഭക്ഷണശാലകൾ, ശൗചാലയസൗകര്യങ്ങൾ, വെള്ളം വിതരണം ചെയ്യുന്ന സ്ഥലങ്ങൾ, സന്നിധാനത്തെ ഡോണർഹൗസുകൾ തുടങ്ങിയവ എവിടെയാണെന്നും ഇതിലൂടെ അറിയാം. അടിയന്തിര വൈദ്യസഹായമോ, പോലീസ് സഹായമോ ആവശ്യമെങ്കിൽ ആപ്പ് അതിനും സഹായിക്കും.

Tags: SABARIMALAappശബരിമലഅയ്യപ്പ ഭക്തർ
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies