''അന്ന് മുഖം മറയ്ക്കാതെ റോഡിലിറങ്ങി നടക്കാൻ പോലും എനിക്ക് ഭയമായിരുന്നു;'' വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”അന്ന് മുഖം മറയ്‌ക്കാതെ റോഡിലിറങ്ങി നടക്കാൻ പോലും എനിക്ക് ഭയമായിരുന്നു;” വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 12:29 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഡൽഹിയിൽ 17 കാരിക്ക് നേരെ ആസിഡ് ആക്രമണം നടന്ന സംഭവത്തിൽ
പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. ചെറുപ്രായത്തിൽ തന്റെ സഹോദരിക്ക് ഉണ്ടായ അനുഭവവും നടി പങ്കുവെച്ചിട്ടുണ്ട്. അക്കാലത്ത് മുഖം മറയ്‌ക്കാതെ റോഡിൽ ഇറങ്ങി നടക്കാൻ പോലും തനിക്ക് ഭയമായിരുന്നു എന്ന് കങ്കണ പറഞ്ഞു.

” എന്റെ കൗമാരക്കാലത്ത്, സഹോദരി രങ്കോലിക്ക് നേരെ ഒരാൾ ആസിഡ് ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് അവൾ 52 ശസ്ത്രക്രിയകൾ വിധേയയായി. സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത ശാരീരിക, മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് തന്റെ സഹോദരി കടന്നുപോയത്. കുടുംബം തന്നെ തകർന്ന അവസ്ഥയിലായിരുന്നു. ഇതെല്ലാം നേരിട്ട് കണ്ടുനിന്ന എനിക്കും വളരെയധികം മാനസിക സമ്മർദ്ദം ഉണ്ടായി. മുഖം മറയ്‌ക്കാതെ റോഡിലൂടെ ഇറങ്ങി നടക്കാൻ പോലും ഭയമായിരുന്നു. സമീപത്ത് കൂടി ഒരു കാറോ ബൈക്കോ പോയാൽ പോലും ഞാൻ ഞെട്ടിത്തിരിഞ്ഞ് നോക്കുമായിരുന്നു” എന്ന് നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇന്ന് ആസിഡ് ആക്രമണങ്ങൾ വർദ്ധിച്ചുവരികയാണ്. പെൺകുട്ടികൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടിയെടുക്കണം. ഇക്കാര്യത്തിൽ ബിജെപി എംപി ഗൗതം ഗംഭീറിന്റെ നിലപാടിനോട് താൻ യോജിക്കുന്നുവെന്നും കങ്കണ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് 17 കാരിയായ പെൺകുട്ടിക്ക് നേരെ ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ആസിഡ് ആക്രമണം നടത്തിയത്. പ്രണയത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നായിരുന്നു ആക്രമണം. എട്ട് ശതമാനം പൊള്ളലേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: kangana ranautacid attackGautham Gambhir
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies