പഠിക്കാൻ ഇരുന്നാൽ ഉറക്കം വരുന്നതാണോ പ്രശ്‌നം? തടയാൻ 10 വഴികളിതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഠിക്കാൻ ഇരുന്നാൽ ഉറക്കം വരുന്നതാണോ പ്രശ്‌നം? തടയാൻ 10 വഴികളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2022, 06:07 pm IST
Facebook
Twitter
WhatsAppTelegram

പഠിക്കാനിരിക്കുമ്പോൾ അപ്പോൾ തന്നെ ഉറക്കം വരുന്നുവെന്ന പ്രശ്‌നം മിക്കവരെയും അലട്ടാറുണ്ട്. പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങുമ്പോഴേക്കും ഉറക്കം കണ്ണുകളെ പിടികൂടും. ആറ്റുനോറ്റ് പഠിക്കാനിരുന്ന കക്ഷി പിന്നെ സുഖനിദ്രയിലാകും. എന്നാൽ ഇനി വിഷമിക്കേണ്ട.. പഠിക്കാനിരിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉറക്കം വരുന്നത് അകറ്റി നിർത്താം..

1. പഠിക്കാൻ വേണ്ടി ഇരിക്കുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. ബെഡ്, സോഫ, തുടങ്ങി ഇരിക്കാൻ സുഖമുള്ള വസ്തുക്കളിലാണ് പഠിക്കാൻ ചെന്നിരിക്കുന്നതെങ്കിൽ നിങ്ങൾ ഉറക്കത്തെ കൂടി ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. കംഫർട്ട് സോണിൽ നിന്ന് മാറി ഇരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

2. തല താഴ്‌ത്തിയിരിക്കുന്നത് ഒഴിവാക്കുക. തലയുയർത്തി നേരെ പിടിച്ച് പുസ്തകം വായിക്കാൻ ശ്രമിക്കുന്നത് ഉറക്കത്തെ അകറ്റി നിർത്തും. നിവർന്ന് ഇരിക്കാനും ശ്രദ്ധിക്കുക.

3. പഠിക്കാൻ ഇരിക്കുന്നതിന് മുമ്പ് പ്ലാൻ ചെയ്യുക. ഈ സെഷനിൽ എത്ര പാഠഭാഗങ്ങൾ പഠിച്ചുതീർക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കുക. എത്ര നേരം ഇതിനായി വിനിയോഗിക്കണമെന്നും തീരുമാനിക്കുക. ശേഷം പഠനം ആരംഭിക്കുന്നത് ഉറക്കം വരുന്നത് തടയാൻ സഹായിക്കും.

4. ധാരാളം വെള്ളം കുടിക്കുക. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ ക്ഷീണം വരുന്നതാണ്. ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുന്നത് ഉറക്കച്ചടവിനെ അകറ്റും.

5. ഭക്ഷണം ശ്രദ്ധിക്കുക. ആരോഗ്യദായകമായ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാൻ ശ്രമിക്കുക. പഴങ്ങൾ, പച്ചക്കറികൾ, മുട്ട, മാംസം, മീൻ തുടങ്ങിയവ ഭക്ഷണ ക്രമീകരണത്തിൽ ഉൾപ്പെടുത്തുക.

6. പഠിക്കാനുള്ളത് വെറുതെ വായിച്ച് വിടാതെ പ്രധാന പോയിന്റുകൾ ഒരു പുസ്തകത്തിൽ കുറിച്ചിടുക. ഓരോ വിഷയം വായിച്ച് തീരുമ്പോഴും അതിന്റെ സംഗ്രഹം എഴുതാൻ ശ്രമിക്കുക.

7. വ്യത്യസ്ത രീതികളിലൂടെ പഠിക്കുക. ഒരേ രീതിയിൽ തന്നെ മണിക്കൂറുകളോളം തുടർന്ന് പഠിച്ചാൽ പെട്ടെന്ന് മടുത്ത് പോകുന്നതാണ്. മാത്രവുമല്ല ഉറക്കവും വരും. ഇതൊഴിവാക്കാൻ ഓരോ അരമണിക്കൂർ കൂടുമ്പോഴും പഠന രീതി മാറ്റുക. ഉദാഹരണമായി പ്രധാന പോയിന്റുകൾ ഹൈലൈറ്റ് ചെയ്ത് പഠിക്കുന്നതാണ് ആദ്യ രീതിയെങ്കിൽ അൽപ സമയം കഴിഞ്ഞാൽ എഴുതി പഠിക്കാവുന്നതാണ്.

8. പഠിക്കാനിരിക്കുന്നതിന് മുമ്പ് വ്യായാമം ചെയ്യുക. ഇത് നിങ്ങളെ ഉണർന്നിരിക്കാൻ കൂടുതൽ സഹായിക്കും. ശ്രദ്ധ കേന്ദ്രീകരിക്കാനും ഗുണം ചെയ്യും.

9. പകൽ പഠിക്കാനിരിക്കുന്നതിനിടയിൽ പത്ത് മിനിറ്റ് കിടന്നുറങ്ങുന്നത് നല്ലതാണ്. ഇത് കൂടുതൽ ഉണർന്ന് പഠിക്കാൻ സഹായിക്കും. ഉച്ചയ്‌ക്ക് 12.30നും രണ്ട് മണിക്കും ഇടയിൽ ഉറങ്ങുന്നതാണ് കൂടുതൽ നല്ലത്. പരമാവധി 15 മിനിറ്റ് ഉറങ്ങിയതിന് ശേഷം വീണ്ടും പഠിക്കാനിരുന്നാൽ ഓർമ്മശക്തി കൂട്ടാൻ ഉൾപ്പെടെ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

10. വരികൾക്ക് അടിയിൽ കൈവിരലോ പേനയോ വച്ച് വായിക്കുന്ന രീതി നല്ലതാണ്. ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനും ഉറക്കം വരുന്നത് തടയാനും സഹായിക്കുന്നു.

Tags: sleepstudy
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies