മുസ്ലിങ്ങൾക്ക് സംവരണം കൂട്ടണം; വഖഫ് ഭൂമിയിൽ സർക്കാർ ഇടപെടരുത്; നാഗ്പൂരിൽ മാർച്ച് നടത്തുമെന്ന് ഒവൈസി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലിങ്ങൾക്ക് സംവരണം കൂട്ടണം; വഖഫ് ഭൂമിയിൽ സർക്കാർ ഇടപെടരുത്; നാഗ്പൂരിൽ മാർച്ച് നടത്തുമെന്ന് ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2022, 03:55 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മഹാരാഷ്‌ട്രയിൽ മുസ്ലിം സമുദായത്തിന് അഞ്ച് ശതമാനം സംവരണം കൊടുക്കണമെന്ന് ഓൾ ഇന്ത്യ മജാലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. മഹാരാഷ്‌ട്ര നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുമ്പോൾ സംവരണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാഗ്പൂരിൽ മാർച്ച് നടത്തുമെന്ന് ഒവൈസി പറഞ്ഞു.

ഔറംഗബാദിൽ നിന്നുള്ള എംപിയും ഓൾ ഇന്ത്യ മജാലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ മഹാരാഷ്‌ട്ര യൂണിറ്റ് പ്രസിഡന്റ് ഇംതിയാസ് ജലീലാണ് മാർച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് നാ​ഗപൂരിൽ നടക്കുന്ന മാർച്ചിന് ഒവൈസി പിന്തുണ അറിയിച്ചിരിക്കുന്നത്. ഡിസംബർ 21-ന് നാഗ്പൂരിലെ ഇൻഡോറ ഗ്രൗണ്ടിൽ നിന്ന് വിധാൻ ഭവനിലേക്കാണ് എഐഎംഐഎം മാർച്ച് നടക്കുന്നത്.

മുസ്ലിങ്ങൾക്ക് അഞ്ച് ശതമാനം സംവരണം ആവശ്യപ്പെടുന്നതിനൊപ്പം അനധികൃത വഖഫ് ഭൂമിയ്‌ക്കെതിരെ മഹാരാഷ്‌ട്ര സർക്കാർ എടുത്ത ശക്തമായ നടപടികൾക്കെതിരെയും കൂടിയാണ് എഐഎംഐഎം മാർച്ച് നടത്തുന്നത്. കൂടാതെ, മൗലാന ആസാദ് മൈനോറിറ്റീസ് ഫിനാൻഷ്യൽ ഡെവലപ്‌മെന്റ് കോർപ്പറേഷന് ലിമിറ്റഡിന് 1,000 കോടി രൂപ സബ്‌സിഡി നൽകണമെന്നും സമരക്കാർ ആവശ്യം ഉന്നയിക്കുന്നു.

Tags: MAHARASHTRAasaduddin owaisiAIMIM
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies