തലയിൽ ലൈംഗികാവയവം താങ്ങി നിൽക്കുന്ന പുടിന്റെ പ്രതിമ ; അശ്ലീല പ്രതിമയ്ക്ക് താഴെ കോഴിമുട്ടകളും വിവാദ അടിക്കുറിപ്പും; വേറിട്ട പ്രതിഷേധം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തലയിൽ ലൈംഗികാവയവം താങ്ങി നിൽക്കുന്ന പുടിന്റെ പ്രതിമ ; അശ്ലീല പ്രതിമയ്‌ക്ക് താഴെ കോഴിമുട്ടകളും വിവാദ അടിക്കുറിപ്പും; വേറിട്ട പ്രതിഷേധം

Penis-headed statue of Vladimir Putin erected in UK village, egged

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 10:32 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യുക്രെയ്‌നിൽ റഷ്യയുടെ മിസൈൽ ആക്രമണം തുടരുമ്പോൾ ഇംഗ്ലണ്ടിലെ ഒരു ഗ്രാമത്തിൽ പണിതുയർത്തിയ റഷ്യൻ പ്രസിഡന്റിന്റെ പ്രതിമ വിവാദമാകുകയാണ്. ഇംഗ്ലണ്ടിലെ ബെൽ എൻഡ് വില്ലേജിലാണ് വ്‌ളാഡിമിർ പുടിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ബെല്ലെൻഡ് ഓഫ് ദി ഇയർ (Bellend of the year) എന്ന അടിക്കുറിപ്പും പ്രതിമയ്‌ക്ക് ചുവട്ടിൽ നൽകിയിട്ടുണ്ട്. ശല്യക്കാരനും അവിവേകിയുമായ വ്യക്തികളെ ബ്രിട്ടീഷുകാർ വിശേഷിപ്പിക്കുന്ന വാക്കാണ് ബെല്ലെൻഡ് എന്നത്.

പ്രതിമയ്‌ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. പുരുഷന്മാരുടെ ലൈംഗികാവയവത്തെ വ്‌ളാഡിമർ പുടിന്റെ തലയിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രീതിയിലാണ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഇതായിരുന്നു വിവാദത്തിന് കാരണമായത്. അശ്ലീലമായി പ്രതിമ തയ്യാറാക്കി റഷ്യൻ പ്രസിഡന്റിനെ അധിക്ഷേപിക്കുകയാണ് ചെയ്തതെന്നാണ് വിമർശനം. എന്നാൽ പത്ത് മാസത്തിലധികമായി യുക്രെയ്‌നിൽ തുടരുന്ന റഷ്യൻ അധിനിവേശത്തിന് മറുപടിയാണ് അശ്ലീല പ്രതിമയെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു.

റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമയ്‌ക്ക് ചുവടെ മുട്ടകളടങ്ങിയ കാർട്ടൂൺ ബോക്‌സുകളും വച്ചിട്ടുണ്ട്. പ്രതിമയ്‌ക്ക് സമീപം വന്നുപോകുന്നവർക്ക് പുടിന് നേരെ മുട്ടയേറ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രതിഷേധക്കാർ അറിയിച്ചു. ലണ്ടനിലെ തെരുവിൽ സ്ഥാപിച്ച പ്രതിമയ്‌ക്ക് സമീപവാസികളിൽ നിന്നും കാൽനട യാത്രക്കാരിൽ നിന്നും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ആളുകൾ അത്യധികം സന്തോഷത്തോടെ പ്രതിമയെ സന്ദർശിക്കുന്നുണ്ടെന്നും മുട്ടയെറിഞ്ഞ് പോകുന്നുണ്ടെന്നും പ്രതിഷേധക്കാർ പറയുന്നു.

Tags: UKVladimir PutinPenis
ShareTweetSendShare

More News from this section

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

‘1000 മിസൈലുകൾ തയ്യാർ’; ഖമേനിയുടെ സംസ്കാരത്തിന് പിന്നാലെ ഇറാന് ട്രംപിന്റെ കടുത്ത യുദ്ധഭീഷണി

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies