അന്ന് തന്ന മറുപടി ഇതായിരുന്നു; പിന്നീട് അത് തെളിയിച്ചു; വിനീതിന്റെ ചിത്രം പങ്കുവെച്ച് റിമി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് തന്ന മറുപടി ഇതായിരുന്നു; പിന്നീട് അത് തെളിയിച്ചു; വിനീതിന്റെ ചിത്രം പങ്കുവെച്ച് റിമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 02:22 pm IST
Facebook
Twitter
WhatsAppTelegram

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ ഒരു സകലകലാ വല്ലഭവനാണ് താനും എന്ന് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. ​ഗായകനായി മലയാള സിനിമയിലേയ്‌ക്ക് ചുവടു വച്ച വിനീത്, സിനിമകളിൽ നല്ലൊരു നടനായി തിളങ്ങി. ഒരുപിടി വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനായും താരം ഉയർന്നു. ഇപ്പോഴിതാ, വിനീതിന്റെ പഴയ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ​ഗായിക റിമി ടോമി.

‘ഉദയനാണ് താരം’ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒരുമിച്ച് പാടിയ പാട്ടാണ് ‘കരളേ…കരളിന്റെ കരളേ…’എന്ന ഗാനം. ഈ പാട്ട് ഒരു സ്റ്റേജ് ഷോയ്‌ക്ക് ഒരുമിച്ചു പാടുന്ന ചിത്രമാണ് റിമി തന്റെ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘അന്ന് ചോദിച്ചിരുന്നു ആരാവാൻ ആണ് ആഗ്രഹം എന്ന്, അന്ന് തന്ന മറുപടി എനിക്ക് ഒരു ഡയറക്ടർ ആവണം റിമി എന്നായിരുന്നു. പിന്നീട് അത് തെളിയിച്ചു ഇന്നത്തെ സൂപ്പർഹിറ്റ് ഡയറക്ടർ വിനീത് ശ്രീനിവാസൻ’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വിനീതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

അതേസമയം, ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ‘തങ്ക’ത്തിലാണ് വിനീത് ഇപ്പോൾ അഭിനയിക്കുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ഹൃദയ’ മാണ് വിനീതിന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ ചിത്രം. ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡും ഹൃദയം സ്വന്തമാക്കിയിരുന്നു.

Tags: Vineeth Sreenivasan
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies