പഞ്ചുരുളിയുടെ അനുഗ്രഹം തേടി കാദ്രി മഞ്ജുനാഥന് മുന്നിൽ തൊഴുകൈകളോടെ ഋഷഭ് ഷെട്ടി; കാന്താരയുടെ രണ്ടാം ഭാഗം ഉടൻ!- Kantara 2 coming soon, says Reports
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പഞ്ചുരുളിയുടെ അനുഗ്രഹം തേടി കാദ്രി മഞ്ജുനാഥന് മുന്നിൽ തൊഴുകൈകളോടെ ഋഷഭ് ഷെട്ടി; കാന്താരയുടെ രണ്ടാം ഭാഗം ഉടൻ!- Kantara 2 coming soon, says Reports

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 17, 2022, 11:24 pm IST
Facebook
Twitter
WhatsAppTelegram

ബംഗലൂരു: വെറും 16 കോടി രൂപ മുതൽമുടക്കിലെത്തി 450 കോടിക്ക് മുകളിൽ കളക്ഷൻ നേടി പാൻ ഇന്ത്യൻ ഇതിഹാസമായി മാറിയ കാന്താരക്ക് രണ്ടാം ഭാഗം വരുന്നതായി സൂചന. മണ്ണിനും സംസ്കൃതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ധാർമ്മിക വിജയം നേടുന്ന ജനസമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രം നേടിയ മഹാവിജയം സൃഷ്ടിച്ച ആവേശത്തിലാണ് അണിയറ പ്രവർത്തകരും നടീനടന്മാരും.

ഇതിനിടെ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളും പുറത്തു വരികയാണ്. ഇതിന് മുന്നോടിയായി കാന്താരയുടെ സംവിധായകൻ ഋഷഭ് ഷെട്ടി കാദ്രി മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. കാന്താരയുടെ രണ്ടാം ഭാഗത്തിനായി പഞ്ചുരുളി ദേവന്റെ അനുഗ്രഹം തേടിയായിരുന്നു താരത്തിന്റെ ക്ഷേത്രദർശനം.

കാന്താര രണ്ടാം ഭാഗത്തിന്റെ നിർമ്മാണത്തിനായി പഞ്ചുരുളി ദേവൻ ഋഷഭ് ഷെട്ടിക്കും സംഘത്തിനും അനുമതി നൽകിയതായി മുഖ്യ പുരോഹിതൻ കൃഷ്ണ അഡിഗയെ അധികരിച്ച് കന്നഡ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.

കാദ്രിയിലെ ഭൂതക്കോല ചടങ്ങുകളിൽ കാന്താരയിലെ നടീനടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു. രണ്ടാം ഭാഗത്തിലും ഇവരിൽ മിക്കവരും ഉണ്ടാകും എന്നാണ് സൂചന. വരുന്ന ജൂൺ- ജൂലൈ മാസങ്ങളിൽ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

Tags: KantaraRishab ShettyKantara 2
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies