കരുത്തർ കളത്തിൽ; ജിറൂഡ് കളിക്കുമോ? ഡി മരിയ എവിടെ? സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും- FIFA 2022, Final Line Up
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കരുത്തർ കളത്തിൽ; ജിറൂഡ് കളിക്കുമോ? ഡി മരിയ എവിടെ? സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും- FIFA 2022, Final Line Up

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2022, 07:42 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ലോകം കാത്തിരിക്കുന്ന ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, കിരീട പോരാട്ടത്തിനുള്ള സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും. ആശങ്കകൾക്ക് വിരാമമിട്ട് ഫ്രഞ്ച് താരം ജിറൂഡ് സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പായി. സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയെ അർജന്റീന സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

4-3-3-1 ശൈലിയിലാണ് ഫ്രഞ്ച് പരിശീലകൻ ദിദിയൻ ദെഷാം ടീമിനെ വിന്യസിച്ചിരിക്കുന്നത്. ക്യാപ്ടൻ ഹ്യൂഗോ ലോറിസ് ഗോൾ വല കാക്കുമ്പോൾ കൗണ്ടെ, റാഫേൽ വരാനെ, അപമെക്കാനോ, തിയോ ഹെർണാണ്ടസ് എന്നിവർ പ്രതിരോധ നിരയിൽ അണിനിരക്കും. അന്റോണി ഗ്രീസ്മാനും അഡ്രിയാൻ റാബിയോയും ചൗമെനിയും മധ്യനിരയിൽ കളിക്കും. വലതു വിങ്ങിൽ എംബാപ്പെക്കൊപ്പം ഒസ്മാൻ ഡെംബെലെ ഇറങ്ങും.

ഫ്രാൻസ് ടീം: ഹ്യൂഗോ ലോറിസ്, കൗണ്ടെ, വരാനെ, അപമെക്കാനോ, തിയോ ഹെർണാണ്ടസ്, അന്റോണി ഗ്രീസ്മാൻ, ചൗമേനി, റബിയോ, ഡെംബെലെ, എംബാപ്പെ, ജിറൂഡ്

സെമി ഫൈനലിൽ നിന്ന് വ്യത്യസ്തമായി 4-4-2 എന്ന ശൈലിയിലാണ് കോച്ച് ലിയോണൽ സ്കലോണി അർജന്റീനിയൻ ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനൊപ്പം മൊളിന, റൊമ്മോ, ഒട്ടമെൻഡി, അക്യുന എന്നിവർ പ്രതിരോധ നിരയിൽ അണിനിരക്കുമ്പോൾ ഡി മരിയ, ഡി പോൾ, എൻസോ ഫെർണാണ്ടസ്, മകലിസ്റ്റർ എന്നിവർ മധ്യനിരയിൽ കളിക്കും. മുന്നേറ്റ നിരയിൽ മെസിക്കൊപ്പം അൽവാരസും ഇറങ്ങും.

അർജന്റീന ടീം: എമിലിയാനോ മാർട്ടിനെസ്, മൊളിന, റൊമേറോ, ഒട്ടമെൻഡി, അക്യുന, ഡി മരിയ, ഡി പോൾ, എൻസോ ഫെർണാണ്ടസ്, മകലിസ്റ്റർ, മെസി, അൽവാരസ്

Tags: franceargentinaFIFA 2022
Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies