ദോഹ: ആവേശം അലതല്ലിയ ലോകകപ്പ് ഫൈനലിൽ ആവേശം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്കോറിൽ സമനില പാലിച്ചതോടെ, മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിൽ മെസിയും പെനാൽറ്റിയിലൂടെ ഹാട്രിക് കണ്ടെത്തിയ എംബാപ്പെയും ഇഞ്ചോടിഞ്ച് പൊരുതിയപ്പോൾ മത്സരം 3-3 എന്ന സ്കോറിൽ തുല്യത പാലിച്ചു. ഇതോടെ ഫൈനൽ മത്സരം ഷൂട്ടൗട്ടിന്റെ ആരവങ്ങളിലേക്ക് കടന്നു.
Comments