ലോകകപ്പ് കഴിഞ്ഞു; ഇനി കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കേരളാ പോലീസ്; രാഷ്ട്രീയക്കാരുടെ ഫ്‌ളക്‌സുകൾക്ക് ബാധകമല്ലേയെന്ന് സോഷ്യൽ മീഡിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകകപ്പ് കഴിഞ്ഞു; ഇനി കട്ടൗട്ടുകൾ നീക്കം ചെയ്യണമെന്ന് കേരളാ പോലീസ്; രാഷ്‌ട്രീയക്കാരുടെ ഫ്‌ളക്‌സുകൾക്ക് ബാധകമല്ലേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2022, 06:50 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഫിഫ ലോകകപ്പ് 2022 അവസാനിച്ച സാഹചര്യത്തിൽ ഫുട്ബോൾ താരങ്ങളുടെ കട്ടൗട്ടുകളും ബോർഡുകളും നീക്കം ചെയ്യണമെന്ന് കേരളാ പോലീസിന്റെ നിർദേശം. കേരളത്തിന്റെ ഫുട്‌ബോൾ സ്‌നേഹം ലോകശ്രദ്ധ പിടിച്ചുപറ്റി. ഇനി ബോർഡുകളും കട്ടൗട്ടുകളും നീക്കം ചെയ്യാമെന്നും പരിസ്ഥിതി സംരക്ഷണത്തിലും നമുക്ക് മാതൃകയാകാമെന്നും കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

”മലയാളികളുടെ ഫുട്‌ബോൾ ആവേശവും ആരാധനയും ലോകശ്രദ്ധ നേടിയ നാളുകളാണ് കടന്നുപോയത്. കേരളത്തിലെ ആരാധകരെ നെയ്മറും അർജന്റീനയും വരെ ഏറ്റെടുത്തുകഴിഞ്ഞു. ഫുട്‌ബോൾ ആരവം ഒഴിഞ്ഞു. ഇനി നിരത്തുകളിൽ ഉയർത്തിയിരിക്കുന്ന ബോർഡുകളും കട്ടൗട്ടുകളും എത്രയും വേഗം നീക്കം ചെയ്താണ് നമ്മൾ യഥാർത്ഥ ആരാധകരാണെന്ന് തെളിയിക്കേണ്ടത്. കാല്പന്തുകളിയോടുള്ള ആവേശവും ഉത്സാഹവും ഈ സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുന്നതിനും ഒപ്പമുണ്ടാകട്ടെ..” ഇതായിരുന്നു പോലീസിന്റെ എഫ്ബി പോസ്റ്റ്.

എന്നാൽ നിർദേശത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ രംഗത്തെത്തി. പോലീസിന്റെ പറച്ചിൽ കേട്ടാൽ തോന്നും രാഷ്‌ട്രീയ പാർട്ടികളുടെ ഫ്‌ളക്‌സ് ഇവിടെ വച്ചില്ലെന്ന്, ഫുട്‌ബോൾ ആരാധകർ സ്ഥാപിച്ച ഫ്‌ളക്‌സ് മാത്രം നീക്കിയാൽ മതിയോ, തീയതി കഴിഞ്ഞ ഒരുപാട് പാർട്ടി ബോർഡുകൾ ഇപ്പോഴും റോഡുകളിൽ ഇരിപ്പുണ്ട്, സമ്മേളനവും, ഇലക്ഷനും കഴിയുമ്പോഴും ഇതുപോലെ പോസ്റ്റ് ഇടാൻ മറക്കരുത് എന്നിങ്ങനെയെല്ലാമുള്ള കമന്റുകൾ പോസ്റ്റിന് താഴെ ഉയരുന്നുണ്ട്. അതേസമയം ഇന്നുതന്നെ മാറ്റാമെന്ന് അറിയിച്ചുകൊണ്ടുള്ള പ്രതികരണങ്ങളും പോസ്റ്റിന് താഴെ ചിലർ രേഖപ്പെടുത്തി.

Tags: Kerala PoliceWORLD CUPFIFA2022
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies