'ആശാനെ നിർത്ത്, ഒരോ പെഗ്ഗ് അടിച്ചിട്ടു പോകാം..'; ആംബുലൻസ് നിർത്തിയിട്ട് ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം; വീഡിയോ പ്രചരിക്കുന്നു
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആശാനെ നിർത്ത്, ഒരോ പെഗ്ഗ് അടിച്ചിട്ടു പോകാം..’; ആംബുലൻസ് നിർത്തിയിട്ട് ഡ്രൈവറുടെയും രോഗിയുടെയും മദ്യപാനം; വീഡിയോ പ്രചരിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2022, 12:56 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: രോ​ഗിയുമായി ആശുപത്രിയിലേയ്‌ക്ക് പോകും വഴി മദ്യപിച്ച് ആംബുലൻസ് ഡ്രൈവർ. വഴിയിൽ വച്ച് ആംബുലൻസ് നിർത്തിയ ശേഷം രോ​ഗിയുമൊത്താണ് ഡ്രൈവർ മദ്യപിച്ചത്. ഒഡിഷയിലെ തിർതോലിലാണ് സംഭവം. കാലിന് പരിക്കേറ്റ രോഗിയുമായി ആശുപത്രയിലേയ്‌ക്ക് പോകുംവഴിയാണ് മദ്യപാനം.

ഡ്രൈവറും രോ​ഗിയും മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. ആംബുലൻസ് നിർത്തി റോഡരികിൽ നിന്നു കൊണ്ട് ഡ്രൈവർ രോ​ഗിക്ക് മദ്യം ഒഴിച്ചു കൊടുക്കുന്നത് വീഡിയോയിൽ കാണാം. ഇരുവരും ചേർന്ന് മദ്യപിക്കുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിലെ സ്‌ട്രെച്ചറിൽ കിടന്നുകൊണ്ടാണ് രോഗിയുടെ മദ്യപാനം. ഇരുവരും രണ്ടു പെഗ്ഗ് വീതമാണ് കഴിച്ചത്.

In a shocking incident that took place in #Odisha #india ,a video of an ambulance driver drinking with a patient while on their way to hospital. In the video, the ambulance driver can be seen drinking and even sharing the drink with a patient. pic.twitter.com/gNJ07tECV6

— S a m  (@cheguwera) December 20, 2022

സംഭവം വിവാദമായതോടെ, രോഗി ആവശ്യപ്പെട്ടതിനെ തുടർന്നാണ് താൻ മദ്യം ഒഴിച്ചുകൊടുത്തതെന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു. സ്ത്രീയും പ്രായപൂർത്തിയാകാത്ത കുട്ടിയും ഇവർക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്നു. സ്വകാര്യ ആംബുലൻസിലായതിനാൽ തങ്ങൾക്ക് ഒന്നും പറയാനില്ലെന്ന് ജഗത്‌സിം​ഗ്പൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ക്ഷത്രഭസി ദാഷ് പറഞ്ഞു. ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസും ആർടിഒയുമാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: ODISHAdrinkingPatient
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies