ആ സസ്‌പെൻസ് പൊളിഞ്ഞോ മോനേ; മണൽത്തരികളിൽ ഒളിപ്പിച്ച രഹസ്യത്തിന് ഉത്തരവുമായി മോഹൻലാൽ?
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ സസ്‌പെൻസ് പൊളിഞ്ഞോ മോനേ; മണൽത്തരികളിൽ ഒളിപ്പിച്ച രഹസ്യത്തിന് ഉത്തരവുമായി മോഹൻലാൽ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2022, 07:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സിനിമാ പ്രേമികളിൽ വീണ്ടും സസ്‌പെൻസ് നിറച്ച് മോഹൻലാൽ. താരം തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ പുറത്ത് വിട്ട വീഡിയോ ആണ് പ്രേക്ഷകരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ടൈറ്റിൽ തയ്യാറാക്കുന്നതിന്റെ വീഡിയോയാണ് മോഹൻലാൽ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ‘മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ’ എന്ന ഭാഗവും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കുറിച്ച് യാതൊരു സൂചനയും നൽകാതെയാണ് ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നത്.

വീഡിയോ

ഇരുവരും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളോടൊപ്പം വീഡിയോ കൂട്ടിവായിക്കാൻ പലരും ശ്രമിച്ചെങ്കിലും ഒരു തുമ്പ് പോലും ലഭിച്ചില്ലെന്നാണ് സോഷ്യൽ മീഡിയയിലെ അടക്കം പറച്ചിൽ. സസ്‌പെൻസ് പൊളിയാൻ നാളെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വരുന്നത് വരെ കാത്തിരിക്കണമെന്ന് സാരം.

രണ്ട് നിറത്തിലായി പരന്നുകിടക്കുന്ന മണൽതരികളും അതിലെ ചില അവ്യക്തരൂപങ്ങളുമാണ് ഇരുവരും കഴിഞ്ഞ ദിവസങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഒരു പക്ഷേ പസിൽ മാതൃകയിൽ സിനിമയുടെ ടൈറ്റിൽ പോസ്റ്ററിന്റെ ഓരോ ഭാഗങ്ങളായി നായകനും സംവിധായകനും പുറത്തുവിടുകയാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. എന്നാൽ ഇന്നത്തെ വീഡിയോയിലും ഉത്തരം ലഭിക്കാതെ വന്നതോടെ നാളെ വൈകുന്നേരം അഞ്ചു മണിയാകുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം, മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്ന് 27-ാമത് ഐഎഫ്എഫ്‌കെ വേദിയിൽ ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞിരുന്നു.

Tags: cinemamohanlal
Share
Tweet
SendShare

More News from this section

ഓണക്കിറ്റ് വിതരണം; റേഷൻ കടകൾ  ഇന്ന്  തുറന്ന് പ്രവർത്തിക്കും

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

റീല്‍സ് ചിത്രീകരിക്കാനായി കുളത്തിലിറങ്ങി; യുവ ഡോക്ടര്‍ മുങ്ങിമരിച്ചു

ശബരിമലയില്‍ ഇത്തവണ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട്; സ്‌പോണ്‍സര്‍ഷിപ്പുകള്‍ ഒഴിവാക്കി

Latest News

40 ലക്ഷം ശമ്പളം, പക്ഷെ റോൾ മോഡൽ രാഹുൽ ഗാന്ധി; വിവാഹാലോചന നിരസിച്ച് കർണാടകയിലെ യുവതി? സോഷ്യൽ മീഡിയയിൽ വൈറലായ വാർത്ത

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി; കപ്പലിൽ  24 ജീവനക്കാർ, മൂന്ന് പേരെ രക്ഷപ്പെടുത്തി

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷം റോഡില്‍; പരിപാടിക്കിടെ അമിത വേഗത്തിലെത്തിയ ബസ് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി അപകടം; അഞ്ച് മരണം

കരിമണല്‍ കേസ്: പിണറായി വിജയനും കുടുംബാംഗങ്ങളും പ്രതികളായ അന്വേഷണത്തില്‍ സതീശന് ദുരൂഹ മൗനം; കെ. സുരേന്ദ്രന്‍

തായ് മംഗൂറിന്റെ അനധികൃത കൃഷിയും വില്‍പ്പനയും; നാഗ്പൂരില്‍ 11 കുളങ്ങില്‍നിന്ന് 36 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു; ഫാം ഉടമയ്‌ക്കെതിരെ നടപടി

യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പുഴയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

‘നിങ്ങള്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണോ?’; സിജെപി പ്രവര്‍ത്തകരെ ചോദ്യം ചെയ്ത് ബിജെപി എംഎല്‍എ കൈലാഷ് വര്‍മ്മ

പാകിസ്ഥാന്‍ ബന്ധം സംശയിച്ച് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് യുപി എടിഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies