ഭീമൻ ശലഭം; ലോകത്തിലെ ഏറ്റവും വലുത്; രണ്ടാഴ്ച മാത്രം ആയുസ്; അറ്റ്‌ലസ് മോത്തിനെക്കുറിച്ചറിയാം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭീമൻ ശലഭം; ലോകത്തിലെ ഏറ്റവും വലുത്; രണ്ടാഴ്ച മാത്രം ആയുസ്; അറ്റ്‌ലസ് മോത്തിനെക്കുറിച്ചറിയാം..

Atlas Moths are one of the largest moth species in the world

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2022, 06:37 pm IST
Facebook
Twitter
WhatsAppTelegram

ലോകത്തിലെ ഏറ്റവും വലിയ ശലഭത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരാളുടെ കൈപ്പത്തിയിൽ വന്നിരിക്കുന്ന ഭീമൻ ശലഭത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് കാഴ്ചക്കാർ. വീഡിയോ കണ്ട പലരും ദൃശ്യങ്ങൾ വ്യജമാണെന്ന് കരുതി. ഇത്രയും വലിപ്പമുള്ള ചിത്രശലഭം നമ്മുടെ പരിസ്ഥിതിയിലുണ്ടെന്നത് പലർക്കും അവിശ്വസനീമായിരുന്നു.

സോഷ്യൽ മീഡിയയിൽ പ്രശസ്തനായ താംഗ്‌സു യെഗൻ എന്ന ട്വിറ്റർ ഉപയോക്താവാണ് ഭീമൻ ശലഭത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. ശ്രീലങ്ക, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന പ്രത്യേകതരം പൂമ്പാറ്റയാണിതെന്ന് ട്വീറ്റിൽ പറയുന്നു. ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും വലിയ ചിത്രശലഭമിതാണെന്നാണ് അവകാശപ്പെടുന്നത്. ഈ ശലഭത്തിന്റെ ചിറകുകൾക്ക് 30 സെന്റി മീറ്റർ വരെ നീളമുണ്ട്. മൂർഖൻ പാമ്പിന്റെ ശരീരത്തിന് സമാനമായ രൂപമാണ് ചിറകിലുള്ളത്. 400 ചതുരശ്ര സെന്റി മീറ്റർ വിസ്തൃതിയാണ് അതിമനോഹരമായ ചിറകിനുള്ളതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

The atlas butterfly, seen in Sri Lanka, Indonesia and Malaysia, is the largest known butterfly in the world with a wingspan of 30 centimeters. The wing surface of the butterfly, decorated with the figure of a cobra snake, reaches 400 square centimeters🦋 pic.twitter.com/a1uvTmdvM9

— Tansu YEĞEN (@TansuYegen) December 25, 2022

വീഡിയോ പങ്കുവച്ച വ്യക്തി ശലഭമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ജീവിയെ പരിചയപ്പെടുത്തുന്നതെങ്കിലും യഥാർത്ഥത്തിൽ ഇത് ഒരു പൂമ്പാറ്റയല്ലെന്നാണ് വിദഗ്ധർ . അറ്റ്‌ലസ് മോത്ത് എന്നാണിതിനെ ശാസ്ത്രലോകം വിളിക്കുന്നത്. അറ്റാക്കസ് അറ്റ്‌ലസ് എന്നും വിളിപ്പേരുണ്ട്. ഏഷ്യയിലെ വനഭൂമികളിലാണിവ പൊതുവെ കാണപ്പെടാറുള്ളത്.

ചൈന, ബംഗ്ലാദേശ്, കംബോഡിയ, ഹോങ്കോങ്, ഇന്ത്യ, മലേഷ്യ, നേപ്പാൾ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കാണാറുണ്ട്. വെറും ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമേ ഇവയ്‌ക്ക് ആയുസുണ്ടാകാറുള്ളൂ. കാരണം, ഇരപിടിക്കാനോ ഭക്ഷണം തേടി കഴിക്കാനോ ഉള്ള കഴിവ് ഇവയ്‌ക്ക് ഇല്ലെന്നാണ് പറയപ്പെടുന്നത്.

Tags: butterflyViral Video
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies