പരീക്ഷ എഴുതാതെ ടൂറ് പോയി ബി.കോം വിദ്യാർത്ഥി; പകരം പരീക്ഷയെഴുതി സഹായിച്ച് കാമുകി; തട്ടിപ്പിന് ശ്രമിച്ചത് യൂണിവേഴ്‌സിറ്റി പരീക്ഷയ്ക്കിടെ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പരീക്ഷ എഴുതാതെ ടൂറ് പോയി ബി.കോം വിദ്യാർത്ഥി; പകരം പരീക്ഷയെഴുതി സഹായിച്ച് കാമുകി; തട്ടിപ്പിന് ശ്രമിച്ചത് യൂണിവേഴ്‌സിറ്റി പരീക്ഷയ്‌ക്കിടെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2022, 11:23 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: കാമുകന് പകരമായി ചെന്ന് പരീക്ഷയെഴുതാൻ ശ്രമിച്ച യുവതി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതാൻ ചെന്നിരുന്ന യുവതിയെയാണ് അധികൃതർ പിടികൂടിയത്.

ബി.കോം മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു കാമുകൻ. യൂണിവേഴ്‌സിറ്റി പരീക്ഷയെഴുതാതെ ഇയാൾ ഉത്തരാഖണ്ഡിലേക്ക് വെക്കേഷൻ ആഘോഷിക്കാൻ പോയിരുന്നു. തുടർന്ന് ‘സ്‌നേഹ സമ്പന്നയായ’ കാമുകി പരീക്ഷാഹാളിൽ എത്തി കാമുകന് പകരമായി പരീക്ഷയെഴുതാൻ തുടങ്ങി. എന്നാൽ സംശയം തോന്നിയ ഇൻവിജിലേറ്റേഴ്‌സ് ചോദ്യം ചെയ്തതോടെ കള്ളി വെളിച്ചത്താകുകയായിരുന്നു.

ഗുജറാത്തിലാണ് സംഭവം നടന്നത്. 24കാരിയാണ് പിടിയിലായ കാമുകി. വീർ നർമ്മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിൽ വച്ച് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. തുടർന്ന് ഫാക്ട് കമ്മിറ്റി (Fair Assessment and Consultative Team) കേസ് രജിസ്റ്റർ ചെയ്ത് സംഭവത്തിൽ അന്വേഷണം നടത്തി. യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ കർശന നിയമനടപടി സ്വീകരിക്കാനാണ് കമ്മിറ്റിയുടെ തീരുമാനം. യുവതി നേരത്തെ സ്വന്തമാക്കിയ ബിരുദ യോഗ്യത റദ്ദാക്കിയേക്കുമെന്നാണ് സൂചന.

കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണ് യുവതി കാമുകന്റെ ഹാൾ ടിക്കറ്റിൽ വ്യത്യാസം വരുത്തിയത്. പരീക്ഷയെഴുതാൻ ഹാളിലേക്ക് പ്രവേശിച്ചപ്പോൾ മറ്റ് വിദ്യാർത്ഥികൾക്ക് സംശയം തോന്നി ഇൻവിജിലേറ്റേഴ്‌സിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് യുവതിയെ പിടികൂടിയത്. സ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ യുവതിയും കാമുകനും തമ്മിൽ അടുത്ത സുഹൃത്തുക്കളാണെന്ന് അന്വേഷണ സംഘം പറയുന്നു.

Tags: examGujaratloverboyfriend
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies