മുസ്ലീം വിദ്യാർത്ഥികൾ പോപ്പുലർ ഫ്രണ്ടിനെ സൂക്ഷിക്കണം; വിദ്യാസമ്പന്നരായ മുസ്ലീം യുവാക്കളാണ് പിഎഫ്‌ഐയുടെ ലക്ഷ്യം; മുന്നറിയിപ്പുമായി മുസ്ലീം രാഷ്ട്രീയ മഞ്ച്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം വിദ്യാർത്ഥികൾ പോപ്പുലർ ഫ്രണ്ടിനെ സൂക്ഷിക്കണം; വിദ്യാസമ്പന്നരായ മുസ്ലീം യുവാക്കളാണ് പിഎഫ്‌ഐയുടെ ലക്ഷ്യം; മുന്നറിയിപ്പുമായി മുസ്ലീം രാഷ്‌ട്രീയ മഞ്ച്

Students need to beware of PFI, wants to misguide youth: Muslim Rashtriya Manch

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2022, 01:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പോപ്പുലർഫ്രണ്ടിനെതിരെ വിമർശനവുമായി മുസ്ലീം രാഷ്‌ട്രീയ മഞ്ച്. കർണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സമ്പന്നരായ മുസ്ലീം യുവാക്കളെ കേന്ദ്രീകരിച്ചാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തിക്കുന്നതെന്ന് ദേശീയ കൺവീനർ ഷുഹൈബ് ഖസ്മി പ്രതികരിച്ചു.

സ്‌കൂളുകളിലും മദ്രസകളിലുമെത്തുന്ന വിദ്യാർത്ഥികളെയും യുവാക്കളെയും വഴിതെറ്റിക്കുകയാണ് പോപ്പുലർ ഫ്രണ്ട്. സംഘടനയെ കേന്ദ്രസർക്കാർ നിരോധിച്ചതിനാൽ ഇപ്പോൾ ആധുനിക രീതിയിലുള്ളതും വ്യത്യസ്തവുമായ പേരുകൾ ഉപയോഗിച്ചാണ് പോപ്പുലർ ഫ്രണ്ട് മറഞ്ഞിരുന്ന് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇന്ത്യ സമാധാനപരമായ ഒരു രാജ്യമാണ്. വർഷങ്ങളായി മുസ്ലീങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെക്കുറിച്ച് ജാഗരൂകരായിരിക്കാൻ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും ഷുഹൈബ് ഖസ്മി പ്രതികരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു കേരളത്തിലെ 56 ഇടങ്ങളിൽ ഒരേസമയം എൻഐഎ റെയ്ഡ് നടത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെയും പ്രവർത്തകരുടെയും വീട്ടിലായിരുന്നു റെയ്ഡ്. തുടർന്ന് എടവനക്കാട് സ്വദേശിയായ പ്രാദേശിക പിഎഫ്‌ഐ നേതാവ് അറസ്റ്റിലായി. അഭിഭാഷകൻ കൂടിയായ മുഹമ്മദ് മുബാറക്കാണ് അറസ്റ്റിലായത്. മറ്റ് പാർട്ടികളിലെ നേതാക്കളെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് രൂപീകരിച്ച ഹിറ്റ് സ്‌ക്വാഡിലെ അംഗമായിരുന്നു മുബാറക്. ഇയാളുടെ വീട്ടിൽ ബാഡ്മിന്റൺ റാക്കറ്റിനുള്ളിലായി മാരകായുധങ്ങൾ സൂക്ഷിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് 20 മണിക്കൂർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുബാറക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags: PFIMuslim Rashtriya Manch
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies