1000ത്തോളം ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം; ഡൽഹിയിൽ ആദ്യത്തേത്; തുടക്കമിട്ട് സേവാഭാരതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1000ത്തോളം ലൈംഗിക തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം; ഡൽഹിയിൽ ആദ്യത്തേത്; തുടക്കമിട്ട് സേവാഭാരതി

Health Clinic For Sex Workers, Their Families Opened

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2023, 10:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുടുംബത്തിനും വേണ്ടി പ്രത്യേക ആരോഗ്യ കേന്ദ്രം ആരംഭിച്ചു. ഡൽഹിയിലെ ജിബി റോഡിലുള്ള റെഡ് ലൈറ്റ് ഏരിയയിലാണ് ക്ലിനിക് തുടങ്ങിയിരിക്കുന്നത്. പതിവ് പരിശോധനകൾക്കും മറ്റും ലൈംഗികത്തൊഴിലാളികൾക്ക് ഇവിടേക്ക് വരാവുന്നതാണ്. മേഖലയിലെ സേവാഭാരതി ഉൾപ്പെടെയുള്ള സർക്കാരിതര സംഘടനകൾ ചേർന്നാണ് പുതുവത്സര ദിനത്തിൽ ക്ലിനിക് ആരംഭിച്ചത്.

ആശുപത്രികളിൽ പോകുമ്പോഴും, ചെറിയ ക്ലിനിക്കുകളിൽ ഇരിക്കുന്ന ഡോക്ടർമാരെ സന്ദർശിക്കുമ്പോഴും ചുറ്റുമുള്ളവർ നോക്കുന്ന തുറിച്ചുനോട്ടങ്ങളിൽ നിന്നും ആശ്വാസം നൽകാൻ പുതിയ ക്ലിനിക്കിന് കഴിയുമെന്ന് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ലൈംഗികത്തൊഴിലാളി പ്രതികരിച്ചു. തങ്ങൾ ലൈംഗികവൃത്തിയാണ് ചെയ്യുന്നതെന്ന് അറിയുമ്പോൾ ഡോക്ടർമാർ പോലും ചില സാഹചര്യങ്ങളിൽ മോശമായി പെരുമാറാറുണ്ട്. എന്നാൽ തങ്ങളെ പോലെയുള്ളവർക്ക് വേണ്ടി മാത്രം ആരോഗ്യ കേന്ദ്രം തുടങ്ങുമ്പോൾ ഇത്തരം പ്രതിസന്ധികളിൽ നിന്നും മുക്തി നേടാൻ കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.

സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരും ഏറ്റവുമധികം ചൂഷണങ്ങൾക്ക് വിധേയരാകുന്നവരുമായ വിഭാഗത്തിന് അവരുടെ ജീവിതത്തിൽ വെളിച്ചം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ പുതുവത്സരത്തിൽ ആരംഭിച്ചതാണ് പ്രത്യേക ആരോഗ്യ കേന്ദ്രമെന്ന് ഡൽഹിയിലെ സേവാഭാരതിയുടെ ജനറൽ സെക്രട്ടറി സുശീൽ ഗുപ്ത പ്രതികരിച്ചു. ലൈംഗിക തൊഴിലാളികൾക്ക് വേണ്ടി ആരംഭിച്ചിരിക്കുന്ന മേഖലയിലെ ആദ്യത്തെ ക്ലിനിക്കാണിത്. പ്രദേശത്ത് ആയിരത്തോളം ലൈംഗിക തൊഴിലാളികൾ വസിക്കുന്നുണ്ടെന്നാണ് കണക്ക്. ക്ലിനിക്കിൽ ഏഴ് ഡോക്ടർമാരാണ് ഉള്ളത്. ഈ സാഹചര്യത്തിൽ അവരുടെ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ വിശ്വസ്തരായ ഡോക്ടർമാരെ സമീപിക്കുന്നതിന് ക്ലിനിക് സഹായിക്കുമെന്നാണ് കരുതുന്നതെന്നും സേവാഭാരതി അറിയിച്ചു.

Tags: DelhiSevabharatisex workers
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies