‘ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും‘: അസം മുഖ്യമന്ത്രി- Jihad will be Countered with the Support of Patriotic Muslims
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കും‘: അസം മുഖ്യമന്ത്രി- Jihad will be Countered with the Support of Patriotic Muslims

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2023, 02:36 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ചില സ്വകാര്യ മദ്രസകളിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇവിടങ്ങളിലെ അദ്ധ്യാപകരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണെന്നും ശർമ്മ അറിയിച്ചു.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴിഞ്ഞ വർഷം അൽഖ്വായ്ദയുടെ എട്ട് മൊഡ്യൂളുകളാണ് നമ്മൾ തകർത്തത്. അൻസാറുള്ള ബംഗ്ലാ ടീമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 9 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. ആകെ മൊത്തം 53 ജിഹാദികൾ അറസ്റ്റിലായതായും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.

അസമിൽ സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന 2500 മദ്രസകൾ ഉണ്ട്. ഇവയുടെ നടത്തിപ്പുകാരുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള അദ്ധ്യാപകരെ നിയമിക്കുമ്പോൾ അവരുടെ പോലീസ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങി വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രണ്ട് മദ്രസകൾ തമ്മിലുള്ള അകലം മൂന്ന് കിലോമീറ്ററിൽ കുറയാൻ പാടില്ല. ഓരോ മദ്രസകളിലും ചുരുങ്ങിയത് 100 കുട്ടികൾ എങ്കിലും ഉണ്ടായിരിക്കണമെന്നും സർക്കാർ ഇവർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറിൽ ജിഹാദി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ അസം സർക്കാർ മൂന്ന് മദ്രസകൾ ഇടിച്ചു നിരത്തിയിരുന്നു. 2021ൽ 400 സർക്കാർ മദ്രസകൾ പൊതുവിദ്യാലയങ്ങളാക്കി മാറ്റിയിരുന്നു.

Tags: BJPAssamterrorismmadrasaJihadhimanta biswa sharma
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies