മുസ്ലീം വോട്ടുകൾ ഭിന്നിച്ച് പോകരുത്; ബിജെപിയെ മുസ്ലീം സമുദായം ഒഴിവാക്കി നിർത്തണമെന്ന് നിതീഷ് കുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം വോട്ടുകൾ ഭിന്നിച്ച് പോകരുത്; ബിജെപിയെ മുസ്ലീം സമുദായം ഒഴിവാക്കി നിർത്തണമെന്ന് നിതീഷ് കുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 12:00 pm IST
Facebook
Twitter
WhatsAppTelegram

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, മുസ്ലീം വോട്ട് ബാങ്ക് തങ്ങൾക്ക് അനുകൂലമാക്കാൻ വിവിധ മുസ്ലീം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. മുസ്ലീം വോട്ട് ബാങ്ക് ശിഥിലമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ബിജെപിയുടെ ആ​ഗ്രഹത്തിന് കൂട്ടു നിൽക്കുകയാണ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം പാർട്ടിയെന്നും മത നേതാക്കളോട് നിതീഷ് കുമാർ പറഞ്ഞു. ഇരുപാർട്ടികളെയും മുസ്ലീം സമുദായം ഒഴിവാക്കി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതിയിലാണ് മുസ്ലീം മത നേതാക്കളുമായി കൂടിക്കാഴ്ച നടന്നത്. വിവിധ വിഭാ​ഗങ്ങളിൽപ്പെട്ട മുസ്ലീം നേതാക്കൾ പങ്കെടുത്തിരുന്നുവെങ്കിലും ജനതാദൾ യുണൈറ്റഡിലെ മുസ്ലീം നേതാക്കളെ ചർച്ചയ്‌ക്ക് ക്ഷണിച്ചില്ല. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് സജീവമാകാൻ ശ്രമിക്കുകയാണ്. സാമുദായിക സൗഹാർദം തകർക്കാൻ അവർ ശ്രമിക്കും. വിഘടന ശക്തികൾക്കെതിരെ അതീവ ജാഗ്രത പുലർത്താൻ മുസ്ലീം സമുദായം തയ്യാറാകണമെന്ന് നിതീഷ് കുമാർ പറഞ്ഞു.

ബിജെപിയുടെ ബി ടീമാണ് എഐഎംഐഎം എന്ന വാദവും ബിഹാർ മുഖ്യമന്ത്രി ഉയർത്തി. അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിക്കെതിരെ ജാഗ്രത പാലിക്കണം. ബിജെപി ഉയർത്തുന്ന വർ​ഗീയ അന്തരീക്ഷം തകർക്കാർ ഒവൈസിയെപ്പോലുള്ള നേതാക്കൾ വിദ്വേഷ പ്രസ്താവനകൾ ഉപയോഗിച്ചു. ഇത് മുസ്ലീം വോട്ടുകൾ ഭിന്നിക്കുന്നതിന് കാരണമായി. ബിഹാറിലെ മുസ്ലീങ്ങളുടെ ഉന്നമനത്തിനും വികസനത്തിനും വേണ്ടി കഴിഞ്ഞ 18 വർഷമായി തന്റെ സർക്കാർ പ്രവർത്തിക്കുകയാണ്. മുസ്ലീം വോട്ടുകൾ ജെഡിയുവിലേയ്‌ക്ക് കേന്ദ്രീകരിക്കപ്പെടണമെന്നും നിതീഷ് കുമാർ മുസ്ലീം നേതാക്കളോട് ആവശ്യപ്പെട്ടു.

Tags: CM Nitish KumarBJPBihar
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies