ഇനി ടെൻഷനില്ലാതെ മേക്കപ്പ് ഇട്ടോളൂ.., തുടച്ചുമാറ്റാനിതാ കുറുക്കുവഴികൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇനി ടെൻഷനില്ലാതെ മേക്കപ്പ് ഇട്ടോളൂ.., തുടച്ചുമാറ്റാനിതാ കുറുക്കുവഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2023, 01:35 pm IST
Facebook
Twitter
WhatsAppTelegram

മേക്കപ്പ് ചെയ്യാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. അതുപോലെ തന്നെ മേക്കപ്പിന് ആവശ്യമായ ക്രീമുകളും മറ്റും വാങ്ങാനായി ഭീമമായ തുക പോലും ചിലവഴിക്കുന്നവരാണ് മിക്കവരും. എന്നാൽ മേക്കപ്പ് നീക്കം ചെയ്യുന്നതിൽ വേണ്ടത്ര ശ്രദ്ധ പുലർത്താറുണ്ടോയെന്നത് ചിന്തിക്കേണ്ട ഒന്നാണ്.

മേക്കപ്പ് പോലെ തന്നെ ഏറേ ശ്രദ്ധ പുലർത്തേണ്ടതാണ് മേക്കപ്പ് നീക്കം ചെയ്യുമ്പോഴും. ശ്രദ്ധയില്ലാതെ മേക്കപ്പ് നീക്കം ചെയ്താൽ ചർമ്മത്തെ പ്രതികൂലമായി ബാധിക്കും. മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങാൻ പാടില്ലെന്നാണ് വിദഗ്ധർ പറയുന്നത്. ചർമ്മത്തിൽ നിന്ന് രാസവസ്തുക്കളും ദോഷകരമായ വസ്തുക്കളും തുടച്ചുനീക്കേണ്ടത് അത്യാവശ്യമാണ്. കൂടുതൽ നേരം മേക്കപ്പ് സൂക്ഷിക്കുന്നത് മുഖക്കുരുവിനേയും അലർജിയേയുമൊക്കെ വിളിച്ചുവരുത്തും. വളരെ സാവാധാനം വേണം മേക്കപ്പ് നീക്കം ചെയ്യാൻ. തിരുമ്മുന്നതും അമർത്തി തടവുന്നതും വലിക്കുന്നതുമൊക്കെ മുഖത്തെ പ്രതികൂലമായി ബാധിക്കും.

വേഗത്തിലും വൃത്തിയായും മേക്കപ്പ് നീക്കം ചെയ്യാൻ ചില വിദ്യകൾ ഇതാ..

* മുഖം ശുദ്ധ ജലത്തിൽ കഴുകിയ ശേഷം മാത്രമാകണം മേക്കപ്പ് നീക്കം ചെയ്യാനായി മേൽ പറഞ്ഞ വിദ്യകൾ പരീക്ഷിക്കാൻ. മുഖം കഴുകുന്നത് വഴി ചർമ്മത്തിലെ അഴുക്കും മേക്കപ്പിന്റെ അവശിഷ്ടങ്ങളും വേഗത്തിൽ നീക്കം ചെയ്യാൻ കഴിയും.
* ഐ ലെനർ, മസ്‌കാര, ഐ ഷാഡോ എന്നിവ നീക്കം ചെയ്യാൻ ബെസ്റ്റ് ഓപ്ഷനാണ് ബേബി ഷാംപൂ. ബേബി ഷാംപൂ ഉപയോഗിച്ച് മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്.
* ബേബി വൈപ്‌സ് ഉപയോഗിച്ചതിന് ശേഷം മുഖം വെള്ളം ഉപയോഗിച്ച് മൃദുവായി കഴുകുന്നത് വളരെ നല്ലതാണ്.
* കോട്ടണോ പഞ്ഞിയോ ഉപയോഗിച്ച് മോയ്‌സചറൈസർ കണ്ണിന് മുകളിൽ തേയ്‌ക്കുകയും തുടർന്ന് ഫേസ് വാഷ് ഉപയോഗിച്ച് നന്നായി കഴുകുകയും ചെയ്യുക. ചെറു ചൂടുവെള്ളത്തിൽ മുഖം കഴുകുന്നത് മികച്ച ഫലം നൽകും.
* ഒലിവ് ഓയിലും ബദാം ഓയിലുമാണ് മേക്കപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ലത്. മേക്കപ്പ് നീക്കം ചെയ്യുന്നതിന് പുറമേ ചർമ്മത്തിന് പോഷണം നൽകാനും ഇവ സഹായിക്കും.
* പെട്രോളിയം ജെല്ലി കണ്ണിന് മുകളിൽ മൃദുവായി പുരട്ടി കോട്ടൺ കൊണ്ട് മേക്കപ്പ് നീക്കം ചെയ്യാവുന്നതാണ്.
* മേക്കപ്പ് നന്നായി പോകനായി ക്ലെൻസർ ഉപയോഗിക്കാം. ക്ലെൻസർ പുരട്ടി മുഖത്തും കഴുത്തിലും 20 സെക്കൻഡ് വരെ മൃദുവായി മസാജും ചെയ്യണം. ലിപ്സ്റ്റികും ക്ലെൻസർ ഉപയോഗിച്ച് നീക്കം ചെയ്യാം.
* മേക്കപ്പ് വളരെ നേരം തങ്ങി നിന്നാൽ ചർമ്മം സെൻസിറ്റീവായി മാറാം. സൺബേൺ വരാനുള്ള സാധ്യത ഈ സമയത്ത് ഏറെയാണ്. അതിനാൽ നല്ലൊരു സൺസ്‌ക്രീൻ ക്രീം കൂടി പുരട്ടാം. ഒപ്പം അടുത്ത ഒരു ദിവസം ഒരു മേക്കപ്പും ചെയ്യാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

Tags: tips
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies