2022-ൽ ഓൺലൈൻ കീഴടക്കി മലയാളിയുടെ പൊറോട്ട പ്രേമം; പിന്നാലെ ചിക്കൻ ബിരിയാണിയും ; രസകരമായ കണക്കുകൾ പുറത്തുവിട്ട് സ്വഗ്ഗി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

2022-ൽ ഓൺലൈൻ കീഴടക്കി മലയാളിയുടെ പൊറോട്ട പ്രേമം; പിന്നാലെ ചിക്കൻ ബിരിയാണിയും ; രസകരമായ കണക്കുകൾ പുറത്തുവിട്ട് സ്വഗ്ഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 02:10 pm IST
Facebook
Twitter
WhatsAppTelegram

മലയാളിയുടെ എക്കാലത്തെയും പ്രിയ ഭക്ഷണമാണ് പൊറോട്ട. ഓൺലൈൻ ഓർഡറിലും മുൻപന്തിയിൽ തന്നെയാണ് പൊറോട്ട. മലയാളി എന്ത് വിഭവത്തിലും പൊറോട്ടയോടുള്ള പ്രേമം കാത്ത് സൂക്ഷിക്കുന്നവരാണ്.

2022 ൽ കേരളത്തിൽ ഓൺലൈൻ വഴി ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത് പൊറോട്ട എന്നാണ് കണക്കുകൾ പ്രകാരം പറയുന്നത്. പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ സ്വിഗ്ഗിയാണ് കണക്ക് പുറത്തുവിട്ടത്. 25 ലക്ഷത്തോളം പൊറോട്ടയാണ് മലയാളി ഓൺലൈനായി വാങ്ങിയത്. 4.27 ലക്ഷം ചിക്കൻ ബിരിയാണിയും 2.61 ലക്ഷം ഇടിയപ്പവും ഓൺലൈനിൽ വിറ്റു. മസാല ദോശയാണ് അഞ്ചാം സ്ഥാനത്ത്. കൊച്ചിയിലെയും തിരുവനന്തപുരത്തെയും കണക്കുകളാണ് പുറത്തുവിട്ടത്.

ഓൺലൈനിന് പുറമേ കടയിലിരുന്ന് കഴിക്കാനും പൊറോട്ടയ്‌ക്കാണ് ഡിമാൻഡ് കൂടുതലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ദിവസവും 700 മുതൽ 800 വരെ പൊറോട്ടകളാണ് വിൽക്കുന്നതെന്നും ഉടമകൾ വ്യക്തമാക്കി. പൊറോട്ടയ്‌ക്കൊപ്പം ചിക്കൻ കറിയും ബീഫ് കറിക്കുമാണ് ആവശ്യക്കാരേറെയെന്നും കണക്കുകളിൽ പറയുന്നു. ലഘുഭക്ഷണ വിഭാഗത്തിൽ ചിക്കൻ ഫ്രൈ, അപ്പം എന്നിവയാണ്  കൂടുതൽ ഓർഡർ ചെയ്തത്. ഐസ്‌ക്രീം, ഫലൂദ, കോക്കനട്ട് പുഡ്ഡിംഗ് എന്നീ ഡെഡേർട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്.

ഓൺലൈൻ ഓർഡറുകളിൽ ഊണും മീൻകറിയും പോലുള്ള വിഭവങ്ങൾക്കാണ് ആവശ്യക്കാർ കുറവെന്നാണ് ഹോട്ടലുകളിൽ നിന്നുള്ള വിവരം. മീൻ വിഭവങ്ങളെല്ലാം ഹോട്ടലുകളിൽ നേരിട്ടെത്തി കഴിക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ഉച്ചഭക്ഷണ സമയത്താണ് ആവശ്യക്കാർ അധികവും.

വെജിറ്റേറിയൻ വിഭവങ്ങളിൽ മസാലദോശ, നെയ്‌റോസ്റ്റ്,അപ്പം, ഇടിയപ്പം, വെജ് ബിരിയാണി, വെജ് ഫ്രൈഡ് റൈസ് എന്നിവയ്‌ക്കാണ് ആവശ്യക്കാർ. ചില്ലി ഗോബി, ഗോബി മഞ്ചൂരിയൻ, പനീർ ബട്ടർമസാല, ചില്ലി ഗോബി ഡ്രൈ ഫ്രൈ എന്നിവയ്‌ക്കും പ്രിയം കൂടുതലാണ്.

Tags: swiggy
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies