യോഗിയെ കണ്ട് ബോളിവുഡ് താരങ്ങൾ; ജാക്കി ഷെറോഫ്, സുനിൽ ഷെട്ടി, സോനു നിഗം എന്നിവർ യുപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

യോഗിയെ കണ്ട് ബോളിവുഡ് താരങ്ങൾ; ജാക്കി ഷെറോഫ്, സുനിൽ ഷെട്ടി, സോനു നിഗം എന്നിവർ യുപി മുഖ്യമന്ത്രിയുമായി ചർച്ച നടത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2023, 03:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ബോളിവുഡ് താരങ്ങൾ. ദ്വിദിന സന്ദർശനത്തിനായി യുപി മുഖ്യമന്ത്രി മുംബൈയിലെത്തിയ വേളയിലാണ് ജാക്കി ഷെറോഫ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾ യോഗിയെ നേരിൽ കണ്ട് സംസാരിച്ചത്.

സിനിമാ ഷൂട്ടിംഗിനായി യുപിയിലേക്ക് വരുന്നതും സിനിമാ നിർമ്മാതാക്കൾക്ക് സബ്‌സിഡി വിതരണം ചെയ്യുന്നതും സംബന്ധിച്ച ചർച്ചകളാണ് താരങ്ങൾ യോഗിയുമായി നടത്തിയത്. ജാക്കി ഷെറോഫ് കൂടാതെ സുനിൽ ഷെട്ടി, കൈലാഷ് ഖേർ, സോനു നിഗം തുടങ്ങിയവർ യോഗിയുമായി സംസാരിച്ചിരുന്നു. സന്ദർശനത്തിന് പിന്നാലെ യോഗിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും താരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരം ലഭിച്ചുവെന്നും യുപിയിലെ സിനിമാ നയത്തെക്കുറിച്ചും ഫിലിം സിറ്റിയെക്കുറിച്ചുമുള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞുവെന്നും ജാക്കി ഷെറോഫ് ട്വിറ്ററിൽ കുറിച്ചു. യോഗിയോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

नीति दिखी
नियत दिखी
नतीजा दिख ही जाएगा
आप मुंबई आए,हमारी बात सुनी, आपका दिल से धन्यवाद #UP फिल्म सिटी से आगे फिल्म स्टेट बने यही हमारी प्रार्थना है@myogiadityanath @myogioffice @uptourismgov
@rahulmittra13 @ravikishann @nirahua1 @bindasbhidu @jackkybhagnani pic.twitter.com/gRzafRoNrt

— Suniel Shetty (@SunielVShetty) January 6, 2023

അതേസമയം യുപി ഒരു സിനിമാ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. സമൂഹത്തെ ഐക്യത്തോടെ നിലനിർത്തുന്നതിൽ സിനിമകൾക്ക് വലിയ പങ്കുവഹിക്കാനാകും. സിനിമാ മേഖലയിൽ നിന്നുള്ള രണ്ട് പേർ യുപിയിലെ എംപിമാരാണ്. അതിനാൽ നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ എന്തെല്ലാമാണെന്നും നിങ്ങൾക്ക് എന്താണ് ആവശ്യമെന്നും അറിയാം. സമൂഹത്തിന് ഐക്യമുണ്ടാകാനും നിലനിർത്താനും കാത്തുസൂക്ഷിക്കാനും സിനിമ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്നും കൂടിക്കാഴ്ചക്കിടെ യോഗി ആദിത്യനാഥ് പറഞ്ഞു.

Tags: Yogi AdityanathMumbaibollywood
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies