വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമ; പല രാജ്യങ്ങളുടെയും ഏക പ്രതീക്ഷയാണ് ഇന്ത്യ: എസ് ജയശങ്കർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമ; പല രാജ്യങ്ങളുടെയും ഏക പ്രതീക്ഷയാണ് ഇന്ത്യ: എസ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 06:22 am IST
FacebookTwitterWhatsAppTelegram

ഡൽഹി: വികസ്വര രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വികസ്വര രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നതിനും വിവിധ തരത്തിലുള്ള ആഗോള വെല്ലുവിളികളുമായി ബന്ധപ്പെട്ടുള്ള അവരുടെ പൊതുവായ ആശങ്കകളും താൽപ്പര്യങ്ങളും കാഴ്ചപ്പാടുകളും പങ്കിടുന്നതിനും ജനുവരി 12, 13 തീയതികളിൽ ഇന്ത്യ ഒരു വെർച്വൽ ഉച്ചകോടി സംഘടിപ്പിക്കുമെന്ന് ജയശങ്കർ അറിയിച്ചു. പ്രധാനമായും ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വര രാജ്യങ്ങളെയാണ് വിദേശകാര്യ മന്ത്രാലയം സൂചിപ്പിച്ചത്. ഇന്ത്യയുടെ ജി 20 അദ്ധ്യക്ഷ സ്ഥാനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കർ.

‘ഇന്ന്, വികസ്വര രാജ്യങ്ങൾ എണ്ണ, ഭക്ഷണം, വളം എന്നിവയുടെയെല്ലാം വിലക്കയറ്റം കൊണ്ടുള്ള പ്രശ്‌നങ്ങളിൽ ആശങ്കാകുലരാണ്. വർദ്ധിച്ചുവരുന്ന കടത്തെക്കുറിച്ചും മോശമായ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും അവർ ആശങ്കാകുലരാണ്. അതിനാൽ, നയതന്ത്രപരമായി ആഗോള സൗത്ത് രാജ്യങ്ങളുടെ ശബ്ദമാകേണ്ടത് ഇന്ത്യയുടെ കടമയാണ്. അതിന്റെ ഭാ​ഗമാണ് ജി 20 അദ്ധ്യക്ഷ സ്ഥാനം. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയിൽ വികസ്വര രാജ്യങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. വരും ദിവസങ്ങളിൽ,100 ഓളം രാജ്യങ്ങളുമായി ഇന്ത്യ വെർച്വൽ ഉച്ചകോടി നടത്തും’.

‘വികസ്വര രാജ്യങ്ങളുമായി നടത്തുന്ന ചർച്ചകളിലൂടെ അവരുടെ ആശങ്കകൾ അറിയാനും, അവ G20-യിൽ അവതരിപ്പിക്കാനും സാധിക്കും. ഈ രാജ്യങ്ങൾക്ക് ഇന്ത്യയിൽ വിശ്വാസവും പ്രതീക്ഷയുമുണ്ട്. ജി 20-ക്ക് മുമ്പും ജി 20-ലും ശക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു രാജ്യമുണ്ടെങ്കിൽ അത് ഇന്ത്യയാണ്. നിലവിൽ ലോകം പല വെല്ലുവിളികളെയും നേരിടുന്നുണ്ട്. സംഘർഷങ്ങൾ, കൊറോണ, കാലാവസ്ഥ, സമാധാനം, പുരോ​ഗതി, സമൃദ്ധി എന്നിങ്ങനെ എല്ലാം ജി20-യിൽ ചർച്ചയാകും. പല രാജ്യങ്ങളും കൊറോണയ്‌ക്കെതിരെ വാക്‌സിനുകൾ വികസിപ്പിച്ചെങ്കിലും വളരെ കുറച്ചുപേർ മാത്രമേ അവ മറ്റ് രാജ്യങ്ങൾക്ക് നൽകിയിയുള്ളു’ എന്നും ജയശങ്കർ പറഞ്ഞു.

Tags: S JaishankarExternal Affairs
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies