മഴവില്ലഴകിൽ കുതിച്ച് ചാടി ഡോൾഫിൻ; ഇമ വെട്ടാതെ നോക്കിയിരുന്ന് ഇന്റർനെറ്റ് ലോകം; വൈറലായി അത്യപൂർവ്വ കാഴ്ച
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഴവില്ലഴകിൽ കുതിച്ച് ചാടി ഡോൾഫിൻ; ഇമ വെട്ടാതെ നോക്കിയിരുന്ന് ഇന്റർനെറ്റ് ലോകം; വൈറലായി അത്യപൂർവ്വ കാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 01:44 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയൻ കടലിൽ നിന്നുമൊരു അത്യപൂർവ്വ കാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ തരംഗമാകുന്നത്. കടൽത്തീരത്ത് നിന്നും ഒരു ഫോട്ടോഗ്രാഫറാണ് കാഴ്ച പുറം ലോകത്തെ അറിയിച്ചത്.

മഴവില്ല് വിരിഞ്ഞപ്പോൾ ഡോൾഫിൻ അതിനടുത്തേക്ക് ഉയർന്ന് ചാടുന്നതാണ് ദൃശ്യം. അതിമനോഹരമായ കാഴ്ച പശ്ചിമ ഓസ്‌ട്രേലിയയുടെ തീരത്ത് നിന്ന് ഫോട്ടോഗ്രാഫർ ജയ്മൻ ഹഡ്‌സണാണ് വിഡിയോ ചിത്രീകരിച്ചത്. ഡോൾഫിൻ കുതിച്ചു പൊങ്ങിയതും പശ്ചാത്തലത്തിൽ മഴവില്ല് ഉദിച്ചതും കാഴ്ചക്ക് മികവേകി. മഴവില്ല് ഉദിക്കുന്നതും ഡോൾഫിൻ ചാടുന്നതും പുതുമയുള്ള സംഭവമല്ല. എന്നാൽ രണ്ടും ഒന്നിച്ചു കാണാൻ കഴിഞ്ഞതാണ് ദൃശ്യത്തെ വ്യത്യസ്തമാക്കുന്നതും കൂടുതൽ ഭംഗിയുള്ളതാക്കുന്നതും.

Dolphin jumping over a rainbow

📹@jaimenhudson pic.twitter.com/SOyv9jwTWi

— Science girl (@sciencegirl) January 2, 2023

സയൻസ് ഗേൾ എന്ന ഉപയോക്താവാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഇതിനോടകം അഞ്ച് ലക്ഷത്തോളം പേർ കാണുകയും പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ‘ജയ്മാൻ ഹഡ്‌സണാണ് മഴവില്ലിനൊപ്പെം സുന്ദര കടൽജീവി ഉയർന്ന് ചാടുന്ന മാന്ത്രികദൃശ്യം പകർത്തിയത്’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Tags: australiasocial media
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies