ഇന്ത്യയ്ക്ക് ഇത് അഭിമാന നിമിഷം; 16-ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നോമിനേഷൻ പട്ടികയിൽ ഇടം നേടി പൊന്നിയൻ സെൽവനും ആർ ആർ ആറും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയ്‌ക്ക് ഇത് അഭിമാന നിമിഷം; 16-ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നോമിനേഷൻ പട്ടികയിൽ ഇടം നേടി പൊന്നിയൻ സെൽവനും ആർ ആർ ആറും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2023, 02:37 pm IST
Facebook
Twitter
WhatsAppTelegram

16-ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സിന്റെ നോമിനേഷൻ പട്ടിക പുറത്തിറക്കി. ഇന്ത്യയ്‌ക്ക് അഭിമാന നിമിഷം സമ്മാനിച്ച് പൊന്നിയൻ സെൽവൻ 1, ആർ.ആർ.ആർ എന്നീ ചിത്രങ്ങൾ മാത്രമാണ് നോമിനേഷൻ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. സിനിമ മേഖലയിലെ ഇന്ത്യയുടെ മുന്നോട്ടുളള ഒരു കുതിച്ചു ചാട്ടമാണിത്. വേറിട്ട ദൃശ്യമികവുകൾ കൊണ്ട് ആരാധകരെ പിടിച്ചിരുത്തുന്ന സംവിധായകൻ മണിരത്‌നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയൻ സെൽവൻ 1 മികച്ച ചിത്രത്തിനുളള നോമിനേഷനിലുൾപ്പടെ ആറ് പുരസ്‌കാര നോമിനേഷനുകളിലാണ് ഇടം പിടിച്ചിട്ടുളളത്. തെലുങ്ക് സിനിമ സംവിധാനത്തിൽ വേറിട്ട വിസ്മയം കാഴ്ചവെച്ച എസ്.എസ് രാജമൗലിയുടെ ആർ.ആർ.ആർ നോമിനേഷനിൽ രണ്ട് ഇടങ്ങളിൽ സ്ഥാനം പിടിച്ചു. ഹോംഗ് കോംഗ് പാലസ് മ്യൂസിയത്തിൽ മാർച്ച് 12-നാണ് പുരസ്‌കാര വേദിയൊരുങ്ങുക.

ആറ് വിഭാഗങ്ങളിലേക്കാണ് പൊന്നിയൻ സെൽവൻ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുളളത്. മികച്ച ചിത്രം, മികച്ച ഒറിജിനൽ സംഗീതം, മികച്ച എഡിറ്റിംഗ്, മികച്ച ഛായാഗ്രഹണം, മികച്ച വസ്ത്രാലങ്കാരം മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ നിലകളിലാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ എഡിറ്റിംഗിന് ശ്രീകർ പ്രസാദിനെയും ഛായാഗ്രഹണത്തിന് രവി വർമനെയും കൂടാതെ മികച്ച ഒറിജിനൽ സംഗീതത്തിന് എ ആർ റഹ്‌മാനെയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

രണ്ട് വിഭാഗങ്ങളിലേക്കാണ് ആർ.ആർ.ആർ തിരഞ്ഞെടുക്കപ്പെട്ടിട്ടുളളത്. മികച്ച വിഷ്വൽ ഇഫക്ട്‌സിനും മികച്ച സൗണ്ടിനുമാണ് ചിത്രം പട്ടികയിൽ ഇടം നേടിയിട്ടുളളത്. ചിത്രത്തിൽ വിഷ്വൽ ഇഫക്ട് കൈകാര്യം ചെയ്തതിന് ശ്രീനിവാസ് മോഹനും ശബ്ദം കൈകാര്യം ചെയ്തതിന് അശ്വിൻ രാജശേഖറുമാണ് പുരസ്‌കാരത്തിന് നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുളളത്.

Tags: entertainmentrrrponniyenselvan
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies