ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വൈകി
Saturday, April 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഡൽഹിയിൽ കടുത്ത മൂടൽമഞ്ഞ്; വിമാനങ്ങൾ വൈകി

Janam Web DeskbyJanam Web Desk
Jan 13, 2023, 11:17 am IST
A A

ന്യൂഡൽഹി: മൂടൽമഞ്ഞിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകി. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ട ആറ് വിമാനങ്ങളാണ് പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈകിയത്.

ഡൽഹി-സാൻഫ്രാൻസിസ്‌കോ, ഡൽഹി-ചണ്ഡീഗഡ്-കുളു, ഡൽഹി-ജയ്പൂർ, ഡൽഹി-ധർമശാല-ചണ്ഡീഗഢ്, ഡൽഹി-ഷിംല-ധർമശാല, ഡൽഹി-ഡെറാഡൂൺ എന്നീ വിമാന സർവീസുകളെയാണ് കടുത്ത മൂടൽമഞ്ഞ് ബാധിച്ചത്.

സഫ്ദർജംഗിലെ ഇന്നത്തെ ഏറ്റവും കുറഞ്ഞ താപനില 5.9 ഡിഗ്രി സെൽഷ്യസാണ്. പാലം കോളനിയിൽ നിന്നുള്ള ദൂരകാഴ്ച 100 മീറ്ററായതായും കാലാവസ്ഥ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തി. ഈ വർഷം ആദ്യം മുതൽ തന്നെ കടുത്ത ശൈത്യമാണ് ഡൽഹിയിൽ അനുഭവപ്പെട്ടത്. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു-കശ്മീർ, ഹരിയാന, ചണ്ഡീഗഡ്, ഉത്തർപ്രദേശ്, ബിഹാർ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്.

Tags: flightdelhi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

താലീബാന്റെ സ്ത്രീ വിരുദ്ധത; അഫ്ഗാനുമായുള്ള പരമ്പരയിൽ നിന്നും പിന്മാറി ഓസ്‌ട്രേലിയ

Next Post

വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവം; മൂന്ന് പേർ അറസ്റ്റിൽ; കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്ത്

More News from this section

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

സമുദ്ര സുരക്ഷയ്‌ക്ക് സർവ്വ സജ്ജം; കൊച്ചി ഷിപ്പയാർഡിൽ മിസൈൽ വാഹക കപ്പലുകൾ നിർമ്മിക്കുന്നു; 9,805 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചു

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

രാമക്ഷേത്രത്തിനായി ശേഖരിച്ചത് അരക്കോടി രൂപ : ഈ പതിനൊന്നുകാരിയെ ബേട്ടി ബച്ചാവോ ബ്രാൻഡ് അംബാസഡറാക്കാൻ ശുപാർശ ചെയ്തത് മൂന്ന് മുഖ്യമന്ത്രിമാരും , ഇന്ത്യൻ സൈന്യത്തലവനും

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഡൽഹിയിൽ ബുൾഡോസർ പ്രയോഗം; ദർഗ ഇടിച്ചുനിരത്തി പിഡബ്ല്യൂഡി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ പ്രതിരോധ മേഖയിലെ കയറ്റുമതി പ്രശംസീനിയം; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

‘അസാമാന്യ ധൈര്യം’: മൂന്ന് സുഹൃത്തുക്കളുടെ ജീവൻ രക്ഷിച്ച് 10 വയസ്സുകാരൻ; ഒരു ലക്ഷം രൂപ നൽകി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

റംസാൻ വ്രതം അനാവശ്യമാണ് , ശരീരത്തിന് പോഷകങ്ങൾ ഒന്നും കിട്ടില്ലെന്ന് പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ; ആലോചിച്ച് സംസാരിക്കണമെന്ന് മോഡൽ ഗൗഹർ ഖാൻ

Load More

Latest News

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

സൂര്യനെ വെല്ലും സൂര്യകാന്തി! നാട്ടുവരമ്പുകളും കവുങ്ങുപാലങ്ങളും താണ്ടിയെത്തുന്നത് ആയിരങ്ങൾ

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു; ആ കാലത്തു നിന്നും കേരളം ഇന്ന് മാറി; സന്തോഷിക്കാൻ കഴിയാത്തവർ പ്രത്യേക മനസ്ഥിതിയുള്ളവരെന്ന് മുഖ്യമന്ത്രി

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

പതിനഞ്ച് വർഷങ്ങൾക്ക് ശേഷം നരേൻ-മീരജാസ്മിൻ ചിത്രം അണിയറയിൽ

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

കടുത്ത വേനൽ ചൂടിൽ ഇന്ത്യ; ഏപ്രിൽ-ജൂൺ മാസങ്ങളിൽ താപനില ഉയരും

മരുമകൻ ഭാര്യാമാതാവിനെ വെട്ടിക്കൊലപ്പെടുത്തി; ശേഷം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച പ്രതി ഗുരുതരാവസ്ഥയിൽ

മരുമകന്റെ വെട്ടേറ്റ് വയോധികയ്‌ക്ക് ദാരുണാന്ത്യം

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

വിപ്ലവത്തിന്റെ പേരാണ് രാഹുല്‍; ജയിലിൽ നിന്നിറങ്ങിയ ഉടൻ സിദ്ദുവിന്റെ പുകഴ്‌ത്തൽ

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

‘കേരളത്തിൽ പത്തിലേറെ പേർ ഒരു ഹൗസ് ബോട്ട് അപകടത്തിൽ മരിക്കാൻ പോകുന്നു’; പ്രവചനവുമായി മുരളി തുമ്മാരുകുടി

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

എന്തുകൊണ്ടാണ് എന്നെ മലയാളം പഠിപ്പിക്കാത്തത് എന്ന് ഞാൻ അമ്മയോട് ചോദിക്കും; ഒരവസരം ലഭിച്ചാൽ ഉറപ്പായും മലയാളം പഠിക്കും: സാമന്ത

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies