മതപരിവർത്തനത്തെ എതിർത്തു; ശരീരത്ത് തിളച്ച എണ്ണ ഒഴിച്ചു; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; ഭാര്യയെ അതിക്രൂരമായി പീഡിപ്പിച്ച് ചന്ദ് മുഹമ്മദ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതപരിവർത്തനത്തെ എതിർത്തു; ശരീരത്ത് തിളച്ച എണ്ണ ഒഴിച്ചു; നിർബന്ധിച്ച് മാംസം കഴിപ്പിച്ചു; ഭാര്യയെ അതിക്രൂരമായി പീഡിപ്പിച്ച് ചന്ദ് മുഹമ്മദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2023, 11:19 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മതപരിവർത്തനത്തെ എതിർത്ത ഭാര്യയെ ക്രൂരമായി മർദ്ദിച്ച് ഭർത്താവ്. ലക്‌നൗ സ്വദേശിനിയാണ് ക്രൂരമായ പീഡനത്തിനിരയായത്. സംഭവത്തിൽ ഭർത്താവ് ചന്ദ് മുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്.

ചന്ദ് മുഹമ്മദ് യഥാർത്ഥ പേര് വെളിപ്പെടുത്താതെയാണ് യുവതിയെ വിവാഹം ചെയ്തതെന്നാണ് യുവതിയുടെ പരാതി. തുടർന്ന് വിവാഹ ശേഷം ഇസ്ലാം മതം സ്വീകരിക്കാൻ യുവാവ് പ്രേരിപ്പിച്ചതായും വിസമ്മതിച്ചപ്പോൾ ആക്രമിച്ചതായും യുവതി പറഞ്ഞു. ഹിന്ദു മതത്തിൽ നിന്നും മാറില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതിന് പിന്നാലെ സിഗരറ്റ് കുറ്റി കൊണ്ട് ശരീരത്തിൽ കുത്തിപരിക്കേൽപ്പിച്ചതായും ലൈംഗികമായി പീഡനത്തിന് ഇരയാക്കിയതായും യുവതി പറഞ്ഞു.

തിളച്ച എണ്ണ ശരീരത്തിൽ ഒഴിച്ച് പൊള്ളിച്ചതായും തനിക്കെതിരെ പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. പോലീസിൽ വിവരമറിയ്‌ക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുറിയിൽ പൂട്ടിയിട്ട് നിരന്തരം മർദ്ദിച്ചിരുന്നതായി യുവതി വെളിപ്പെടുത്തി. അഞ്ച് മാസം ഗർഭിണിയായിരിക്കേ യുവതിയെ ചന്ദ് മുഹമ്മദ് വയറ്റിൽ ചവിട്ടിയതായും തുടർന്ന് ഗർഭം അലസിയതായും അവർ ആരോപിച്ചു.

വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ഇവരെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസിൽ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags: UPreligious conversion
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies