തമ്മിലടിച്ച് സിപിഎം; ബൈക്ക് കത്തിച്ച് പ്രവർത്തകർക്കെതിരെ പരാതി നൽകി ബ്രാഞ്ച് സെക്രട്ടറി ; അന്വേഷണത്തിൽ കള്ളിവെളിച്ചത്ത്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തമ്മിലടിച്ച് സിപിഎം; ബൈക്ക് കത്തിച്ച് പ്രവർത്തകർക്കെതിരെ പരാതി നൽകി ബ്രാഞ്ച് സെക്രട്ടറി ; അന്വേഷണത്തിൽ കള്ളിവെളിച്ചത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2023, 12:06 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: സിപിഎമ്മിലെ ചേരിത്തിരിവിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ തന്റെ ബൈക്ക് പാർട്ടിക്കാർ കത്തിച്ചെന്ന വ്യാജപരാതിയിൽ കുടുങ്ങി സിപിഎം ബ്രാഞ്ച് സെക്രട്ടറി .തൊടുപുഴ ചേമ്പളം സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാരോണാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഷാരോൺ തന്നെയാണ് ലക്ഷങ്ങൾ വിലയുള്ള ബൈക്ക് കത്തിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

ഷാരോണിന് നേരെ പുതുവത്സരദിനത്തിൽ ആക്രമണം നടന്നിരുന്നു. അച്ചടക്കനടപടികളെ തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ.ഭിന്നതയാണ് ആക്രമണത്തിൽ കലാശിച്ചത്. പിന്നാലെ ലോക്കൽ കമ്മറ്റിയംഗത്തിന്റെ നേതൃത്വത്തിൽ തന്റെ ബൈക്ക് കത്തിക്കുകയും സ്വർണാഭരണങ്ങൾ കവർന്നതായും ഷാരോണിന്റെ പരാതിയിൽ പറയുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ വാഹനം ഷാരോൺ തന്നെ കത്തിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. സംഘർഷത്തിനിടെ മാല കവർന്നെന്ന പരാതി വ്യാജമാണെന്നും തെളിഞ്ഞു. മാല ഷാരോൺ ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയതായും അന്വേഷണസംഘം കണ്ടെത്തി.

സംഭവത്തിന് പിന്നാലെ ഷാരോണിനും കൂട്ടാളികൾക്കുമെതിരെ സിപിഎം നടപടി സ്വീകരിച്ചു. ചേമ്പളം ബ്രാഞ്ച് സെക്രട്ടറിയടക്കം മൂന്ന് പേർക്കെതിരെയും പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയിലെ രണ്ട് അംഗങ്ങൾക്കെതിരെയുമാണ് സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചത്. ബ്രാഞ്ച് സെക്രട്ടറി ഷാരോൺ,ബ്രാഞ്ച് അംഗങ്ങളായ റോബിൻ, അമൽ എന്നിവരെ വ്യാജ പരാതി നൽകിയതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാമ്പാടുംപാറ ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിടി ആന്റണിയെ ഒരു വർഷത്തേക്കും ജോസിയെ ആറ് മാസത്തേക്കും പാർട്ടിയിൽ നിന്ന് സസ്‌പെൻഡും ചെയ്തിട്ടുണ്ട്.

Tags: CPMIdukkibranch secretary
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies