വേറിട്ട ലക്ഷ്യം ; തളരാത്ത മനസ്; ദൃഢമായ വിശ്വാസം ; താരമായി എം എ ബിരുദധാരി ;വൈറലായി ശർമിഷ്ഠയും ചായക്കടയും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വേറിട്ട ലക്ഷ്യം ; തളരാത്ത മനസ്; ദൃഢമായ വിശ്വാസം ; താരമായി എം എ ബിരുദധാരി ;വൈറലായി ശർമിഷ്ഠയും ചായക്കടയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 17, 2023, 02:21 pm IST
Facebook
Twitter
WhatsAppTelegram

അതിരില്ലാത്ത സ്വപ്നങ്ങൾ കാണാനും അത് സാധിച്ചെടുക്കാനുമുള്ള മനോവീര്യം നൽകുകയാണ് ശർമിഷ്ഠയുടെ കഥ. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ യുവതിയുടെ വിജയഗാഥയാണ് ലോകത്തിന് തന്നെ പ്രചോദനം നൽകുന്നത്. ഡൽഹിയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുകയാണ് ശർമിഷ്ഠ. യുവതിയുടെ വേറിട്ട ലക്ഷ്യമാണ് സമൂഹമാദ്ധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ചായോസ് എന്ന പ്രശസ്ത കമ്പനിയെ പിന്തള്ളണം എന്ന വേറിട്ട ലക്ഷ്യത്തോടെയാണ് ശർമിഷ്ഠ ഇറങ്ങി തിരിച്ചിരിക്കുന്നത്.

ലക്ഷ്യത്തിലെത്താൻ ഏറെ ദൂരം സഞ്ചരിക്കണമെന്ന്് അറിഞ്ഞിട്ടും അവിടേക്ക് നടന്നടുക്കാൻ തയാറാവുകയാണ് ശർമിഷ്ഠ. പഠനശേഷം ബ്രിട്ടീഷ് ലൈബ്രറിയിൽ ജോലി ചെയ്യുകയായിരുന്ന ശർമിഷ്ഠ തന്റെ ഉറച്ച ലക്ഷ്യം നടപ്പാക്കുന്നതിന് വേണ്ടി ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് ഭാവന റാവു എന്ന സുഹൃത്തിനൊപ്പം ചായക്കട ആരംഭിക്കുന്നത്.

ബ്രിഗേഡിയൻ സഞ്ജയ് ഖന്ന എന്ന സൈനികനാണ് ശർമിഷ്ഠയുടെ കഥ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഞാനാരു ദിവസം ഡൽഹി ഗോപിനാഥ് ബസാറിൽ പോയയിടെയാണ് ശർമിഷ്ഠയെ പരിജയപ്പെടുന്നത്. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന യുവതിയോട് ഞാൻ വിവരങ്ങൾ ചോദിച്ചറിയുകയായിരുന്നു. തുടർന്നാണ് യുവതിയെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചുമൊക്കെ മനസിലാക്കുന്നത്’ അദ്ദേഹം പോസ്റ്റിൽ പറയുന്നു. ‘ഉയർന്ന യോഗ്യതയെ കുറിച്ചും ഉയർന്ന അർഹതയുള്ള ജോലികളെ കുറിച്ചും മാത്രം ചിന്തിക്കരുത്. ചെറിയ വഴികളിലൂടെയും മാർഗങ്ങളിലൂടെയും ദീർഘകാലത്തേക്കുള്ള ഉന്നതി പ്രാപിക്കുക’ ശർമിഷ്ഠ രാജ്യത്തിന് മാതൃകയാണ് എന്നുമുള്ള അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചത്.

നിരവധി പേരാണ് ശർമിഷ്ഠയ്‌ക്ക് സമൂഹമാദ്ധ്യമങ്ങൾ വഴി പിന്തുണയുമായെത്തിയത്. യുവതിയുടെ വേറിട്ട ലക്ഷ്യത്തിന് സമൂഹമാദ്ധ്യമങ്ങൾ വഴി നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. അതിരുകളില്ലാത്ത സ്വപ്നങ്ങൾ കാണുന്ന എല്ലാവർക്കും ശർമിഷ്ഠ പ്രചോദനമാണെന്നും ചിലർ കുറിച്ചു. സമൂഹത്തിലെ ഓരോരുത്തർക്കും ഉദാഹരിക്കാവുന്നതാണ് അവളുടെ ആത്മധൈര്യമെന്നും ഉപയോക്താക്കൾ പറയുന്നു. സ്വന്തം ലക്ഷ്യനിർവഹണത്തിനായുള്ള കഠിന പരിശ്രമത്തിലാണ് ശർമിഷ്ഠയും അവരുടെ ചായക്കടയും.

Tags: viral
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies