വിമാനയാത്രക്കാരിയെ അപമാനിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡിജിസിഎ; പൈലറ്റ് ഇൻ കമാൻഡർക്ക് മൂന്ന് മാസം സസ്‌പെൻഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിമാനയാത്രക്കാരിയെ അപമാനിച്ച സംഭവം; എയർ ഇന്ത്യയ്‌ക്ക് പിഴ ചുമത്തി ഡിജിസിഎ; പൈലറ്റ് ഇൻ കമാൻഡർക്ക് മൂന്ന് മാസം സസ്‌പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 04:45 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്‌ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ. കൂടാതെ മൂന്ന് മാസത്തേക്ക് പൈലറ്റ്-ഇൻ-കമാൻഡറുടെ ലൈസൻസും ഏവിയേഷൻ റഗുലേറ്റർ സസ്‌പെൻഡ് ചെയ്തു. എയർ ഇന്ത്യയുടെ ഇൻ- ഫ്‌ളൈറ്റ് സർവീസ് ഡയറക്ടർക്ക് മൂന്ന് ലക്ഷം രൂപയും പിഴ ചുമത്തി.

ഡിജിസിഎയുടെ സിവിൽ ഏവിയേഷൻ ആവശ്യകതകൾ ലംഘിച്ചതിനാണ് 30 ലക്ഷം രൂപ എയർ ഇന്ത്യയ്‌ക്ക് പിഴ ചുമ്ത്തിയത്. ഡിജിസിഎ സിവിൽ ഏവിയേഷൻ ആവശ്യകതകളിലെ 141-ാം എയർക്രാഫ്റ്റ് നിയമം ലംഘിച്ചതിനാണ് പൈലറ്റ് ഇൻ കമാൻഡറുടെ ലൈസൻസ് 3 മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. കൃത്യനിർവഹണത്തിൽ പരാജയപ്പെട്ടതിനാണ് എയർ ഇന്ത്യയുടെ ഫ്‌ളൈറ്റ് സർവീസ് ഡയറക്ടർക്ക് 3 ലക്ഷം രൂപ പിഴ ചുമത്തിയത്.

കഴിഞ്ഞ വർഷം നവംബർ 26-നാണ് വിമാനത്തിൽ വച്ച് ശങ്കർ മിശ്ര സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിക്കുന്നത്. ന്യൂയോർക്ക്-ഡൽഹി വിമാനത്തിലായിരുന്നു മിശ്രയുടെ അതിക്രമം. സംഭവ സമയത്ത് മിശ്ര മദ്യ ലഹരിയിലായിരുന്നു. വൈകാതെ തന്നെ സ്ത്രീ പരാതി നൽകിയികരുന്നെങ്കിലും എയർഇന്ത്യ കേസ് പോലീസിന് കൈമാറുന്നതിൽ ദിവസങ്ങൾ വൈകിപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമ പ്രകാരം സെക്ഷൻ 294 (പൊതു സ്ഥലത്തെ അസ്ലീല പ്രവൃത്തി), സെക്ഷൻ 354 (സ്ത്രീകൾക്കെതിരെയുളള അക്രമാസക്തമായ ബലപ്രയോഗം, അപമാനിക്കൽ), സെക്ഷൻ 509 ( സ്ത്രീയെ അപമാനിക്കുന്ന തരത്തിലുള്ള വാക്ക്, പ്രവൃത്തി) എന്നീ വകുപ്പുകൾ പ്രകാരവും എയർക്രാഫ്റ്റ് നിയമത്തിലെ സെക്ഷൻ 510(മദ്യപിച്ച്് പൊതുസ്ഥലത്ത് മോശമായി പെരുമാറുക) എന്ന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Tags: ArrestairindiaDGCA
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies