പോപ്പുലർഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധവുമായി എസ്ഡിപിഐ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോപ്പുലർഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ; പ്രതിഷേധവുമായി എസ്ഡിപിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 02:37 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭീകരരുടെ വസ്തുക്കൾ കണ്ടുകെട്ടൽ പുരോഗമിക്കുന്നതിനിടെ എതിർപ്പുമായി എസ്ഡിപിഐ. കോടതിയെ മുൻ നിർത്തി വിവേചനപരമായ നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.  നഷ്ട്ടപരിഹാരം ഈടാക്കുന്നതിൽ കോടതി ആവേശം കാണിച്ചുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നതായും അഷ്‌റഫ് ആരോപിച്ചു.

സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് നഷ്ടം ഈടാക്കി തരണമെന്ന് ആവശ്യപ്പെട്ടത് ശരിയായില്ലായെന്ന് അഷ്‌റഫ് വിമർശിച്ചു. കോടതിയെ മുൻ നിർത്തി വിവേചനപരമായ നടപടിയെടുക്കുകയാണെന്നും അഷ്‌റഫ് കുറ്റപ്പെടുത്തി.

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് കണ്ടുകെട്ടൽ നടപടി സർക്കാർ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഹർത്താലിന് ആഹ്വാനം നൽകിയ സംസ്ഥാന ജനസെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിനന്റെ വീടും പുരയിടവും തഹസിൽദാറുടെ നേതൃത്വത്തിൽ കണ്ടുകെട്ടി. നാല് ജില്ലകലിലായി അഞ്ച് നേതാക്കളുടെ സ്വത്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. ഇന്ന് അഞ്ച് മണിക്കകം ജപ്തി നടപടികൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ ജില്ലാ കളക്ടർമാർക്ക് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

Tags: PFISDPI
ShareTweetSendShare

More News from this section

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies