എൻസിസി വേഷത്തിൽ മത മുദ്രാവാക്യം; അലിഖഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എൻസിസി വേഷത്തിൽ മത മുദ്രാവാക്യം; അലിഖഡ് മുസ്ലീം സർവകലാശാല വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 07:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻസിസി യൂണിഫോമിൽ ഇസ്ലാം മതമുദ്രാവാക്യം വിളിച്ച സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ കേസെടുത്ത് ഉത്തർപ്രദേശ് പോലീസ്. ഐപിസി 153ബി, 505 വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് വിദ്യാർത്ഥിയെ അലിഖഡ് മുസ്ലീം സർവകലാശാല സസ്‌പെൻഡ് ചെയ്തിരുന്നു.

ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു സംഭവം. അലിഖഡ് മുസ്ലീം സർവകലാശാലയിൽ എൻസിസി വേഷത്തിൽ മുഷ്ടി ചുരുട്ടി വിദ്യാർത്ഥികൾ ‘ബാലോ തക്ബീർ അള്ളാഹു അക്ബർ’ എന്ന മുദ്രാവാക്യം മുഴക്കുകയായിരുന്നു. ദേശീയ പതാക ഉയർത്തിക്കൊണ്ടായിരുന്നു ഇത്തരത്തിലുള്ള നിഷേധാത്മക പ്രകടനം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ മുദ്രാവാക്യം വിളിച്ചു കൊടുത്ത ബിഎ ഒന്നാംവർഷ വിദ്യാർത്ഥിയായ വാഹിദുസ്സമാനെതിരെ സർവകലാശാല നടപടി സ്വീകരിച്ചിരുന്നു.

गणतंत्र दिवस पर एएमयू में धार्मिक नारेबाजी को लेकर यूपी पुलिस ने दर्ज की प्राथमिकी.#RepublicDay #AligarhMuslimUniversity #Aligarh #AllahuAkbar #religious #BreakingNews #UPPoliceInNews #UPPolice #AMU #trendingvideo #TrendingNow pic.twitter.com/2x5XC1ikU3

— SANDHYA HALCHAL (@sandhya_halchal) January 28, 2023

മുദ്രാവാക്യം ഏറ്റുവളിച്ച മറ്റ് വിദ്യാർത്ഥികളെ കുറിച്ചുള്ള വിശദ വിവരങ്ങൾ പോലീസ് സർവകലാശാലയോട് ആരാഞ്ഞിട്ടിണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ അടക്കം പ്രതിഷേധം ശക്തമായിരുന്നു.

Tags: studentsAligarh Muslim Universityncc
Share
Tweet
SendShare

More News from this section

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies