97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

97-ാമത് മൻ കി ബാത്ത്; പത്മ പുരസ്‌കാര ജേതാക്കളെപ്പറ്റി ഭാരതീയർ വായിച്ചറിയണമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 01:54 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: പത്മ പുരസ്‌കാര ജേതാക്കളുടെ ജീവിതത്തെപ്പറ്റി രാജ്യത്തെ ജനങ്ങൾ അടുത്തറിയണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2023 ലെ ആദ്യത്തെ ‘മൻ കി ബാത്ത്’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയുടെ 97-ാം പതിപ്പാണിത്. പത്മ പുരസ്‌കാര ജേതാക്കളിൽ വലിയ ഒരു ഭാ?ഗം വനവാസി സമൂഹങ്ങളിൽ നിന്നുള്ളവരാണെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാണിച്ചു. ഗോത്രജീവിതം നഗരജീവിതത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്, അതിന് അതിന്റേതായ വെല്ലുവിളികളുണ്ട്. എന്നിരുന്നാലും ആദിവാസി സമൂഹങ്ങൾ അവരുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കാൻ എപ്പോഴും ഉത്സുകരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ചിത്രകാരന്മാർ, സംഗീതഞ്ജർ, കരകൗശല വിദഗ്ദർ, കർഷകർ എന്നിങ്ങനെ നിരവധി പേർ വനവാസി സമൂഹത്തിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയിട്ടുണ്ട്. ടോട്ടോ, ഹോ, കൂയി, കൂവി, മണ്ട തുടങ്ങിയ ഗോത്ര ഭാഷകളിൽ നിന്നുമുള്ള നിരവധി പ്രമുഖർക്ക് അവാർഡ് ലഭിച്ചു. ഇവരുടെയെല്ലാം പ്രചോദനാത്മകമായ കഥകൾ ഓരോ ഭാരതീയനും വായിക്കണം. സിദ്ദി, ജാർവ, ഓംഗേ എന്നീ ഗോത്ര വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഇത്തവണ പുരസ്‌കാരത്തിന് അർഹരായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മ ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് പത്മ പുരസ്‌കാരങ്ങളുള്ളത്. എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നൽകുക. കല, സാമൂഹിക പ്രവർത്തനങ്ങൾ, കായികം, സയൻസ്, എഞ്ചിനിയറിംഗ്, വിദ്യാഭ്യാസം, സിവിൽ സർവീസ്, സാഹിത്യം, വ്യാപാരം, വ്യവസായം, വൈദ്യം എന്നീ മേഖലകളിൽ നിന്നുള്ളവരെ പുരസ്‌കാരം നൽകുന്നതിനായി തിരഞ്ഞെടുക്കുന്നു.

Tags: Man ki baat
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies