''വൈറ്റ് ഹൗസിൽ ഞാനുണ്ടായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ യുദ്ധം തീർന്നേനെ!'': ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”വൈറ്റ് ഹൗസിൽ ഞാനുണ്ടായിരുന്നെങ്കിൽ 24 മണിക്കൂറിനുള്ളിൽ യുദ്ധം തീർന്നേനെ!”: ട്രംപ്

Donald Trump on Russia-Ukraine conflict

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 06:27 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമായിരുന്നുവെന്ന് യുഎസ് മുൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുദ്ധം ആരംഭിച്ച സമയത്ത് വൈറ്റ് ഹൗസിൽ താൻ ഉണ്ടായിരുന്നുവെങ്കിൽ യുക്രെയ്ൻ-റഷ്യ നയതന്ത്ര പ്രശ്‌നത്തിന് 24 മണിക്കൂറിനുള്ളിൽ പരിഹാരം ലഭിക്കുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.

”ഞാൻ പ്രസിഡന്റ് ആയിരുന്നുവെങ്കിൽ യുക്രെയ്ൻ-റഷ്യ യുദ്ധം അടുത്ത ദശാബ്ദങ്ങളിലൊന്നും തന്നെ സംഭവിക്കുമായിരുന്നില്ല. തീർത്തും നിഷ്ഠൂരവും ഭയാനകവുമായ യുദ്ധത്തെ 24 മണിക്കൂർ കൊണ്ട് അവസാനിപ്പിക്കാൻ എനിക്ക് കഴിയുമായിരുന്നു. ” ട്രംപ് പറഞ്ഞു. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുക്രെയ്ന് വേണ്ടി അമേരിക്കൻ നിർമിത അബ്രാം ടാങ്കുകൾ അയക്കാനുള്ള ബൈഡന്റെ തീരുമാനത്തെയും ട്രംപ് വിമർശിച്ചു. ക്രംലിനെ ഇത് പ്രകോപിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ വിലയിരുത്തൽ

പതിനായിരക്കണക്കിന് ജീവനുകൾ അപഹരിക്കുകയും ദശലക്ഷക്കണക്കിനാളുകൾക്ക് കൂട്ട പലായനം നടത്തേണ്ടി വരികയും ചെയ്ത റഷ്യ – യുക്രെയ്ൻ യുദ്ധം 12-ാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. മിസൈലാക്രമണവും ബോംബ് സ്‌ഫോടനങ്ങളും മൂലം യുക്രെയ്‌നിലെ സുപ്രധാനമായ പല നഗരങ്ങളും പൂർണമായും തകർന്നിരുന്നു. റഷ്യൻ അധിനിവേശം നടന്ന് ഒരു വർഷമാകുമ്പോഴും നയതന്ത്ര ചർച്ചകൾ ഒന്നും തന്നെ ഇതുവരെ ഫലം കണ്ടിട്ടില്ല.

 

Tags: WHITE HOUSEdonald trumprussia-ukraine
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies