ശൈശവ വിവാഹം; അസമിൽ 1800 പേർ അറസ്റ്റിൽ; ദുരാചാരങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൈശവ വിവാഹം; അസമിൽ 1800 പേർ അറസ്റ്റിൽ; ദുരാചാരങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ഹിമന്ത ബിശ്വ ശർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 03:31 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: സംസ്ഥാനത്ത് ശൈശവ വിവാഹ നിയമം ലംഘിച്ചതിൽ 1800-ലധികം പേരെ അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മാപ്പ് അർഹിക്കാത്ത തെറ്റാണ് ഇത്തരക്കാർ സ്ത്രീകളോ‌ട് ചെയ്യുന്നതെന്നും പോലീസിനോട് ശക്തമായ നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് അസമിലെ മോറിഗാവ്, മജുലി ജില്ലകളിൽ നിന്നുള്ള നിരവധി ആളുകളെ പോലീസ് പിടികൂടിയ വാർത്ത നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെയാണ്, ഹിമന്ത ബിശ്വ ശർമ്മ നേരിട്ട് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

‘ശൈശവ വിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ നിലവിൽ സംസ്ഥാന വ്യാപകമായി അറസ്റ്റ് നടക്കുകയാണ്. 1800-ലധികം പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ശൈശവ വിവാഹ കേസുകളിൽ ഒരു ഒരു മടിയും കൂടാതെ നടപടികൾ കൈക്കൊള്ളാൻ താൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള മാപ്പ് അർഹിക്കാത്ത തെറ്റാണ് ശൈശവ വിവാഹം. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ ഒരു തരത്തിലുള്ള സഹിഷ്ണുതയും സർക്കാരും പോലീസും കാണിക്കില്ല’ എന്ന് ഹിമന്ത ബിശ്വ ശർമ്മ ട്വിറ്റിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് അസമിലെ എല്ലാ ജില്ലകളിലെയും സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന നടപടികളെക്കുറിച്ച് അസം മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്. ശൈശവ വിവാഹം എന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കാനുള്ള സർക്കാർ നടപടിക്ക് പിന്തുണ നൽകണമെന്ന് ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു.

Tags: Himanta Biswa SarmaAssamchild marriage
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies