ചരക്ക് ഗതാഗത വരുമാനത്തിൽ റെക്കോർഡ് വരുമാന കുതിപ്പുമായി റെയിൽവേ ; നടപ്പ് സാമ്പത്തിക വർഷം ഇതുവരെ നേടിയത് 1.30 ലക്ഷം കോടി രൂപ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരക്ക് ഗതാഗത വരുമാനത്തിൽ റെക്കോർഡ് വരുമാന കുതിപ്പുമായി റെയിൽവേ ; നടപ്പ് സാമ്പത്തിക വർഷം ഇതുവരെ നേടിയത് 1.30 ലക്ഷം കോടി രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 04:14 pm IST
financial year 2023

financial year 2023

Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : 2022-23 സാമ്പത്തിക വർഷം ഇതുവരെ ചരക്ക് ഗതാഗതത്തിലൂടെ റെയിൽവേ നേടിയത് മികച്ച വരുമാനം. ആദ്യ 10 മാസത്തിലെ കണക്ക് പ്രകാരം 1.30 ലക്ഷം കോടി രൂപയാണ് റെയിൽവേ നേടിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനത്തെക്കാൾ 16 ശതമാനം അധികമാണ് ഈ തുകയെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെക്കാൾ ഏഴ് ശതമാനം അധികം ചരക്കുകൾ റെയിൽവേ ഇക്കുറി കൊണ്ടുപോയതായി കണക്കുകളിലൂടെ വ്യക്തമാകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 1,159.08 മെട്രിക് ടൺ ചരക്കായിരുന്നെങ്കിൽ, ഇക്കുറി അത് 1243.46 മെട്രിക് ടൺ ആയി ഉയർന്നു.

2022 ജനുവരി മാസത്തെ അപേക്ഷിച്ച് ഈ വർഷം നാല് ശതമാനം വർദ്ധനയുണ്ടായതായി റെയിൽവേ വ്യക്തമാക്കുന്നു. ജനുവരിയിലെ ചരക്ക് ഗതാഗത വരുമാനത്തിൽ 13 ശതമാനമാണ് വർദ്ധനയുണ്ടായത്. കഴിഞ്ഞ ജനുവരിയിൽ 13172 കോടി രൂപയായിരുന്നു ലഭിച്ചത്. ഇത്തവണ 14907 കോടി രൂപയായി ഉയർന്നു.

റെയിൽവേ വഴി ചരക്ക് ഗതാഗതം വർദ്ധിപ്പിക്കുന്നതിനായി നിരന്തരം പ്രചാരണ പരിപാടികൾ റെയിൽവേ നടത്തിയിരുന്നു. ഇതിലൂടെ ചരക്ക് ഗതാഗതത്തെ റെയിൽവേയുടെ മുഖ്യ വരുമാന മാർഗങ്ങളിലൊന്നാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.

 

Tags: indian railwaysrailway ministry
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies