നല്ല നാളേക്കായി' യുവാക്കളുടെ മുന്നേറ്റം അനിവാര്യം; അസമിൽ യൂത്ത്-20 സമ്മേളനം പുരോഗമിക്കുന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നല്ല നാളേക്കായി’ യുവാക്കളുടെ മുന്നേറ്റം അനിവാര്യം; അസമിൽ യൂത്ത്-20 സമ്മേളനം പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2023, 05:50 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ഐഐടി ഗുവാഹത്തി ക്യാമ്പസിൽ നടന്ന യോഗാ സെഷനിൽ യൂത്ത്-20 പ്രതിനിധികൾ പങ്കെടുത്തു. ഇന്ന് പുലർച്ചെയാണ് യൂത്ത്-20 സമ്മേളനത്തിന്റെ ഭാഗമായി ഐഐടി ഗുവാഹത്തി ക്യാമ്പസിൽ യോഗാ സെഷൻ നടന്നത്. ജി-20 യ്‌ക്ക് കീഴിൽ ആദ്യ യൂത്ത്-20 സമ്മേളനം ഫെബ്രുവരി 6-നാണ് ഗുവാഹത്തിയിൽ ആരംഭിച്ചത്.

ത്രിദിന സമ്മേളനത്തിൽ ജി20 രാജ്യങ്ങളിൽ നിന്നുള്ള 150ലധികം യുവജന പ്രതിനിധികളും 12,000-ത്തിലധികം കോളേജ് വിദ്യാർത്ഥികളും പങ്കെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്ക്, അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പറയാൻ ജി20 ഉച്ചകോടിയിൽ അവസരം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് യൂത്ത്-20 സംഘടിപ്പിച്ചിരിക്കുന്നത്.

യൂത്ത്-20 സമ്മേളനത്തിലെ ചർച്ചകൾ യുവാക്കളിലേക്ക് എത്തിക്കും. യുവാക്കൾക്ക് സമകാലിക വിഷയങ്ങളിൽ അവരുടെ ആശങ്കകൾ ഉന്നയിക്കുന്നതിനുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത്-20 പ്രവർത്തിക്കുന്നത്. ‘നല്ല നാളേക്കായി’ എന്ന വിഷയത്തിൽ യൂത്ത്-20യിൽ ചർച്ചകൾ നടക്കും.  കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാക്കൂർ യൂത്ത്-20 പ്രതിനിധികളുമായി ‘യുവജന സംവാദം’ നടത്തും. തുടർന്ന് സമ്മേളനത്തിന്റെ അവസാന ദിവസമായ ഫെബ്രുവരി 8ന് വിവിധ വിഷയങ്ങളിൽ ധവളപത്രം പുറത്തിറക്കും.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അസമിലെ വിദ്യാർത്ഥികളിൽ നിന്നും അക്കാദമിക് വിദഗ്ധരിൽ നിന്നും ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും. കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തോടൊപ്പം അസം സർക്കാരും യുവാക്കളെ യൂത്ത്-20 യെ കുറിച്ച് ബോധവാന്മാരാക്കുന്നതിനും രാഷ്‌ട്രനിർമ്മാണ പ്രക്രിയയിൽ അവരെ പങ്കാളികളാക്കുന്നതിനുമായി നിരവധി സംരംഭങ്ങൾ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്.

Tags: AssamG20guwahatiY20
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies