ഡിസംബറോടെ യുപിയിൽ ജിയോ 5ജി പുറത്തിറക്കും: നിക്ഷേപക ഉച്ചകോടിയിൽ മുകേഷ് അംബാനി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡിസംബറോടെ യുപിയിൽ ജിയോ 5ജി പുറത്തിറക്കും: നിക്ഷേപക ഉച്ചകോടിയിൽ മുകേഷ് അംബാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2023, 01:58 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഡിസംബറോടെ ഉത്തർപ്രദേശിലെ എല്ലാ പട്ടണങ്ങളും ഗ്രാമങ്ങളും ഉൾക്കൊള്ളുന്ന തരത്തിൽ ജിയോ 5ജി പുറത്തിറക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മുകേഷ് അംബാനി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗനിർദ്ദേശത്തിന് കീഴിൽ ധീരമായ ഒരു പുതിയ ഇന്ത്യ രൂപപ്പെടുകയാണ്. ഇന്ത്യ ഇപ്പോൾ അമൃതകാലത്തിലേക്ക് പ്രവേശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞത് ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യുപിയിൽ അടുത്ത 4 വർഷത്തേക്ക് 75,000 കോടി രൂപയുടെ നിക്ഷേപം മുകേഷ് അംബാനി പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്ത്യ വളരെ ശക്തമായ വളർച്ചാ പാതയിലാണ.് വികസിത ലോകത്ത് പോലും കാണാത്ത നിരക്കിൽ ഇന്ത്യക്കാർ സാങ്കേതികവിദ്യ സ്വീകരിക്കുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ യുവാക്കൾ ഉണ്ട് പ്രാദേശിക അസന്തുലിതാവസ്ഥ അതിവേഗം അപ്രത്യക്ഷമാകുന്നു. ഉത്തർപ്രദേശ് ഇതിന്റെ ഉജ്ജ്വല ഉദാഹരണമാണ്, നഗര ഇന്ത്യയും ഗ്രാമീണ ഭാരതവും തമ്മിലുള്ള വിഭജനം അവസാനിക്കുന്നു.കേന്ദ്രസർക്കാർ ജനങ്ങളുടെ മനസ്സിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവന്നു, ലോകത്തിൽ ആർക്കും ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാനതത്വങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും മുകേഷ് അംബാനി പറഞ്ഞു. ലക്‌നൗവിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയെ അഭിംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് നന്ദി അറിയിക്കുകയും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും ധനമന്ത്രി നിർമ്മല സീതാരാമന്റെ 2023-ലെ ബജറ്റിനെയും അഭിനന്ദനമറിയിക്കുകയും അദ്ദേഹം ചെയ്തു.

അതേസമയം 2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാൻ ഒരുങ്ങുകയാണ്. ഒരു ആഗോള ഗ്രൂപ്പ് എന്ന നിലയിൽ, ഞങ്ങൾ 36 രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു. ഇന്ന് ഇന്ത്യ അവയിൽ എല്ലാം വേറിട്ടുനിൽക്കുന്നുവെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗലം ബിർള പറഞ്ഞു.

 

Tags: 5Gmukesh ambaniUTTARPRADESH
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

Latest News

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies