തൃശ്ശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസ് ബസിന് തീപിടിച്ചു. തൃശ്ശൂർ പുഴയ്ക്കലിലാണ് സംഭവം. തൃശ്ശൂർ – കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിനാണ് തീപിടിച്ചത്. നാട്ടുകാർ ഉടൻതന്നെ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. സംഭവ സ്ഥലത്ത് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയിട്ടുണ്ട്.
Updating….
Comments