വെറും 299 രൂപയുമായി പോസ്റ്റ് ഓഫീസിൽ പോകൂ; നിങ്ങൾക്കും 10 ലക്ഷം രൂപയുടെ ഇൻഷൂറൻസ് സ്വന്തമാക്കാം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 299 രൂപയുമായി പോസ്റ്റ് ഓഫീസിൽ പോകൂ; നിങ്ങൾക്കും 10 ലക്ഷം രൂപയുടെ ഇൻഷൂറൻസ് സ്വന്തമാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 12:40 pm IST
Facebook
Twitter
WhatsAppTelegram

വലിയ തുകയടച്ച് ഇൻഷൂറൻസ് സ്വന്തമാക്കാൻ സാധിക്കാത്തവർക്ക് ആശ്വാസ വാർത്ത. നിങ്ങൾക്കും കുറഞ്ഞ ചെലവിൽ പത്ത് ലക്ഷം രൂപയുടെ പോളിസി സ്വന്തമാക്കാം. പോസ്റ്റ് ഓഫീസിന്റെ പെയ്‌മെന്റ് ബാങ്ക് വഴിയാണ് ഈ സൗകര്യം ലഭിക്കുന്നത്. 299 രൂപ, 399 രൂപ വാർഷിക പ്രീമിയത്തിലാണ് പോളിസി ലഭിക്കുന്നത്. എല്ലാം പോസ്റ്റ് ഓഫീസിലും ഈ സൗകര്യം ലഭ്യമാണ്. ഇൻഷൂർ ചെയ്യപ്പെട്ട വ്യക്തിക്ക് അപകടമരണം സംഭവിച്ചാൽ പത്ത് ലക്ഷം രൂപവരെ ആശ്രിതർക്ക് ലഭിക്കും. 399 രൂപയുടെ പോളിസിയിൽ ചില അധിക ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

ആർക്കൊക്കെ അംഗങ്ങളാകാം

പദ്ധതിയിൽ ചേരാനുള്ള പ്രായ പരിധി 18 വയസിനും 65 വയസിനും ഇടയിലാണ്. പോളിസി കാലാവധി ഒരു വർഷമാണ്. ഇന്ത്യ പോസ്റ്റ് പെയ്മന്റ് ബാങ്ക് ഉപഭോക്താക്കൾക്കാണ് പോളിസി ലഭ്യമാകുന്നത്. ഇൻഷൂറസ് എടുക്കാനായി പോകുമ്പോൾ ആധാർകാർഡ്, പാൻകാർഡ്, ആക്റ്റീവ് ആയ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ (മൊബൈൽ നമ്പറിൽ ഒറ്റിപി ലഭ്യമാകും) എന്നിവ കൂടെ കരുതണം.

ഇൻഷൂറൻസിലൂടെ ലഭിക്കുന്നത്

പോസ്റ്റ് ഓഫീസ് ഇൻഷൂറൻസ് പ്രധാനമായും അപകട പരിരക്ഷയാണ് നൽകുന്നത്. അപകട മരണങ്ങൾ, അപകടത്തെ തുടർന്നുണ്ടായ ശാരീരിക വൈകല്യങ്ങൾക്ക് എന്നിവയ്‌ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ലഭിക്കും. അപകടം പറ്റിയ വ്യക്തിയുടെ ആശുപത്രി ചെലവും ഇതിൽ ഉൾപ്പെടും. ഇൻഷൂർ ചെയ്യപ്പെട്ട വ്യക്തി മരണപ്പെട്ടാൽ മരണാനന്തര കർമങ്ങൾക്ക് ധനസഹായം ലഭിക്കും. കൂടാതെ മക്കൾക്ക് തുടർ വിദ്യാഭ്യാസ ധനസഹായം എന്നിവ ഈ പോളിസി വഴി ലഭിക്കും.

ഇൻഷൂറൻസിലൂടെ ആശുപത്രി ചെലവ്

അപകടത്തിൽപ്പെട്ടയാളുടെ ആശുപത്രി ചെലവോ അല്ലെങ്കിൽ 60,000 രൂപയോ ഏതാണ് കുറവ് എന്നത് അനുസരിച്ച് തുക ലഭിക്കും.
കിടത്തി ചികിത്സയ്‌ക്കാണ് 60,000 രൂപ വരെ അനുവദിക്കുന്നത് അല്ലാത്ത പക്ഷം 30,000 രൂപ വരെ അനുവദിക്കും. ഈ ആനുകൂല്യങ്ങൾ 299 രൂപ, 399 രൂപ പോളിസികളിൽ പൊതുവായി ലഭിക്കും.

 

Tags: insurancePost office
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies