സമ്പൂർണ വാരഫലം (2023 ഫെബ്രുവരി 12 - 18)
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Astrology

സമ്പൂർണ വാരഫലം (2023 ഫെബ്രുവരി 12 – 18)

നിങ്ങളുടെ ഈ ആഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 05:42 pm IST
FacebookTwitterWhatsAppTelegram

ജയറാണി ഈ വി .

അശ്വതി
കുടുംബത്തിൽ മംഗളകർമ്മങ്ങൾക്ക് സാധ്യത, തൊഴിൽ വിജയം,ബന്ധുജന സമാഗമം,പിതാവിന് രോഗ ദുരിതങ്ങൾ ചിലർക്ക് ഫലമായി വരാം.

ഭരണി
ഈശ്വര വിശ്വാസം കുറയാനുള്ള സാഹചര്യം, കാര്യതടസ്സം, മാനഹാനി, വരവിൽ കവിഞ്ഞ ചിലവ്‌, കേസ് വഴക്കുകൾ എന്നിവക്ക് സാധ്യത.

കാർത്തിക
യാത്രാക്ലേശം,ഉന്നത അധികാരികളിൽ നിന്നോ ഗവണ്മെന്റ് സംബന്ധമായോ ദോഷഫലങ്ങൾ, പ്രശസ്തി.

രോഹിണി
ആരോഗ്യഹാനി, ബന്ധുജനങ്ങളുമായി അഭിപ്രായവ്യത്യാസം, അദ്ധ്വാനത്തിനു തക്ക പ്രതിഫലം കിട്ടാതിരിക്കുക.

മകയീരം
വിദേശവാസം, ഉഷ്ണരോഗങ്ങൾ, കുടുംബംവിട്ടു മാറിനിൽക്കേണ്ട അവസ്‌ഥ, മനഃക്ലേശം എന്നിവയ്‌ക്ക് സാധ്യത.

തിരുവാതിര
ഈശ്വരവിശ്വാസം വർദ്ധിക്കുക, പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശികുവാൻ അവസരം, പുത്രഭാഗ്യം എന്നിവ ഫലത്തിൽ വരാം.

പുണർതം
മനസിൽ വിചാരിച്ച കാര്യം നടക്കുക, സ്ത്രീസുഖം, ധനനേട്ടം, എന്നാൽ ചിലർക്ക്‌ അപമാനം ഉണ്ടാകാൻ സാധ്യത.

പൂയം
നേത്രരോഗം, ദുസ്വപ്നം കാണുക, മനോരോഗം ഉണ്ടാവാൻ സാധ്യത, ഭൂമിലാഭം, അധികാര പ്രാപ്തിയുള്ള ജോലി കിട്ടാൻ സാധ്യത.

ആയില്യം
കുടുംബ ബന്ധു ജനങ്ങളുമായി കലഹം, ഉദരരോഗം,തൊഴിൽ പാരാജയങ്ങൾ, സാന്താനങ്ങൾക്ക് ദുരിതം എന്നിവ കാണുന്നു.

മകം
തൊഴിൽ വിജയം, എവിടെയും മാന്യത, വാഹനഭാഗ്യം, ആരോഗ്യവർദ്ധനവ്, പ്രശസ്തി, വിദ്യാപുരോഗതി എന്നിവ ഫലം.

പൂരം
തൊഴിൽക്ലേശം, വിവാഹതടസ്സം, സ്ത്രീകൾമൂലം മാനഹാനി,കുടുംബകലഹം, വിദേശത്ത് പോകാൻ അവസരം എന്നിവ ഫലത്തിൽ വരാം.

ഉത്രം
സാന്താനങ്ങൾ വഴി ദുരിതം, അപമാനം, മനസ്സ് വ്യാകുലചിന്തകൾ കൊണ്ട്‌ നിറയുക, മരണ ഭയം എന്നിവക്ക് സാധ്യത.

അത്തം
പല പല തൊഴിലുകൾ ചെയ്യേണ്ടി വരിക, ശത്രുഭയം, ഭാര്യാസുഖം കുറയുക, ശരീരത്തിൽ മുറിവുകൾ ഉണ്ടാവുക എന്നിവക്ക് സാധ്യത.

ചിത്തിര
ഭക്ഷണസുഖം, മാതാവിൽ നിന്നും ഗുണം, യാത്രാലാഭം,വിവാഹം നടക്കാൻ യോഗം, ആടയാഭരണലാഭം, വിദ്യാപുരോഗത്തി എന്നിവ ഫലം.

ചോതി
ശത്രുഹാനി,കേസ് വഴക്ക്, എല്ലാകാര്യങ്ങളിലും ഒരു തരം പേടി, അലർജി സംബന്ധിച്ച് പ്രശ്നം, ഭാര്യക്ക്‌ രോഗ ദുരിതം എന്നിവ വരാം.

വിശാഖം
വാഹനഭാഗ്യം, ഭൂമിനഷ്ടം, ഭാര്യാ – പുത്ര – കുടുംബ സുഖഹാനി, കേസ് വഴക്കുകൾക്കു സാധ്യത.

അനിഴം
ദുർ കൂട്ട്കെട്ടുകൾ, അന്യസ്ത്രീ ബന്ധം, അലച്ചിൽ, ജലഭയം, വരവിൽ കവിഞ്ഞ ചിലവ്, അന്യദേശ വാസം എന്നിവക്ക് സാധ്യത.

തൃക്കേട്ട
കുടുംബ സുഖം, സന്താന ഭാഗ്യം,ഗുരുജനപ്രീതി, തീരുമാനത്തിൽ ഉറച്ച് നിൽക്കാത്ത അവസ്‌ഥ എന്നിവ ഉണ്ടാകാൻ സാധ്യത.

മൂലം
തൊഴിൽക്ലേശം, കൂടുതൽ അദ്ധ്വാനം അത് അനുസരിച്ച് വരുമാനം ഉണ്ടാകില്ല, ശത്രുനാശം, പരോപകാരതാൽപ്പര്യം എന്നിവ ഫലത്തിൽ വരാം.

പൂരാടം
ജീവിതസുഖം, സത് സന്താന ഭാഗ്യം, കീർത്തി, സ്ഥാനമാനങ്ങൾ ലഭിക്കുക, പുതുവസ്ത്രലാഭം, നല്ലസുഹൃത്തുക്കൾ ഉണ്ടാവുക എന്നിവക്കു സാധ്യത.

ഉത്രാടം
ശത്രുഹാനി, തൊഴിൽ വിജയം,അനാവശ്യ ചിലവ്‌, നല്ല കാര്യങ്ങൾ ചെയ്യാൻ അവസരം, എല്ലാകാര്യങ്ങളും നിയന്ത്രണത്തിൽ വരിക.

തിരുവോണം
പുത്രക്ലേശം, അപകടങ്ങൾ, രോഗദുരിതം, വ്യാപാരനഷ്ടം, ഭാര്യാ ഭർതൃ സുഖഹാനി, കണ്ണുകൾക്കു രോഗം എന്നിവ ക്ക്‌ സാധ്യത.

അവിട്ടം
സഞ്ചാരശീലം, ജയിൽ വാസം, ഉറക്കക്കുറവ്‌, സംസാരതടസ്സം, മാതാവിന് രോഗദുരിതം, ധനക്ലേശം എന്നിവ സാധ്യത.

ചതയം
വിദേശവാസം,ഭാര്യാ ഭതൃ അകൽച്ച, ബന്ധുജനവിയോഗം, ബിസിനസിൽ പാരാജയം, വിവാഹസമയം അനുകൂലം.

പൂരൂരൂട്ടാതി
ശത്രുഭയം, ഭാഗ്യഹാനി, തൊഴിൽക്ലേശം,ശരീരസുഖക്കുറവ്‌, സർക്കാർ സംബന്ധമായ ദോഷഫലം എന്നിവക്ക്‌ സാധ്യത.

ഉതൃട്ടാതി
വ്യാപാരവിജയം, തൊഴിൽവിജയം, ഈശ്വരാനുഗ്രഹം, ഭൂമിലാഭം, ആരോഗ്യവർദ്ധനവ്, സന്താനഭാഗ്യം എന്നിവക്ക് സാധ്യത.

രേവതി
വരവിൽകവിഞ്ഞ ചിലവ്‌, തൊഴിൽ വിജയം, ശത്രുനാശം, ധനനേട്ടം, മനസ്സിൽ നിനച്ച കാര്യം നടക്കുക, സംസാരചാതുര്യം, എന്നിവക്ക് സാധ്യത.

ജയറാണി ഈ വി .
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .

Watsap No : 9746812212

Weekly Prediction by Jayarani E.V  / 2023 February 12 to 18.

 

Tags: Star PredictionsWeekly Prediction
ShareTweetSendShare

More News from this section

വിവാഹതടസം മാറാനും നല്ല ദാമ്പത്യത്തിനും ദർശനം നടത്തേണ്ട കേരളത്തിലെ ക്ഷേത്രങ്ങൾ

മള്ളിയൂർ ഭാഗവതാമൃത 
സത്രത്തിന് ജനുവരി 21ന് തുടക്കം

ജന്മനക്ഷത്രവും പക്കപ്പിറന്നാളും അറിയാൻ ഇനി കലണ്ടർ മറിച്ച് നോക്കി പാടുപെടേണ്ട ; വളരെ എളുപ്പത്തിൽ കണ്ടെത്താം; ഇതാ എളുപ്പമാർഗവുമായി പരിഹരപുരം കലണ്ടർ

മൂലം മുതൽ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

നിങ്ങളുടെ ഇന്ന്: 2025 ഫെബ്രുവരി 13 വ്യാഴാഴ്ച; Today’s Horoscope; ഇന്നത്തെ നക്ഷത്രഫലം

മകം മുതൽ തൃക്കേട്ട വരെയുള്ള നക്ഷത്രങ്ങളുടെ കുംഭമാസഫലം

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies