ദുരന്തഭൂമിയിൽ ആറ് വയസുകാരിയെ രക്ഷിച്ച റോമിയോയും ജൂലിയുമിതാണ്; എൻഡിആർഎഫ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദുരന്തഭൂമിയിൽ ആറ് വയസുകാരിയെ രക്ഷിച്ച റോമിയോയും ജൂലിയുമിതാണ്; എൻഡിആർഎഫ് ഡോഗ് സ്‌ക്വാഡിലെ ചുണക്കുട്ടികൾ..

Meet NDRF's Romeo and Julie who saved 6-year-old in quake-hit Turkey

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 12:59 pm IST
FacebookTwitterWhatsAppTelegram

അങ്കാറ: ദുരന്ത ഭൂമിയിൽ നിന്നും ആറ് വയസുകാരിയുടെ ജീവൻ രക്ഷിച്ച ഇന്ത്യയുടെ എൻഡിആർഎഫ് സംഘം അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഇടംപിടിച്ചിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന റോമിയോയും ജൂലിയുമായിരുന്നു കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച ഇരുനായകളും എൻഡിആർഎഫിന്റെ ഡോഗ് സ്‌ക്വാഡിന്റെ ഭാഗമാണ്. തുർക്കിയിലെ ദുരന്തഭൂമിയിൽ നിന്നുള്ള സംഘത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

യന്ത്രങ്ങൾ പരാജയപ്പെട്ടിടത്തായിരുന്നു റോമിയോയും ജൂലിയും വിജയിച്ചത്. ടൺ കണക്കിന് കെട്ടിടാവശിഷ്ടങ്ങൾ കുന്നുകൂടി കിടക്കുന്നതിനടയിൽ മനുഷ്യ ജീവനുണ്ടെന്ന് തിരിച്ചറിയാൻ രണ്ടു നായകൾക്കും കഴിഞ്ഞിരുന്നു. ബെരൻ എന്ന ആറുവയസുകാരിയുടെ സാന്നിധ്യം ജൂലിയായിരുന്നു ആദ്യം കണ്ടെത്തിയത്. തുർക്കിയിലെ നുർദഗി സൈറ്റിലെ അവശിഷ്ടങ്ങൾക്കിടയിലായിരുന്നു ബെരൻ ഉണ്ടായിരുന്നത്.

മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞ് ജൂലി ആദ്യം കുരച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി റോമിയോയെ ഇതേ സ്ഥലത്തേക്ക് അയച്ച് പരിശോധിപ്പിച്ചു. റോമിയോയും കുരച്ചതോടെ അവിടം കുഴിച്ചുനോക്കാൻ തീരുമാനിക്കുകയായിരുന്നു. മണിക്കൂറുകൾ പിന്നിട്ട പരിശ്രമത്തിനൊടുവിൽ ബെരനെ കണ്ടപ്പോഴാണ് അവിടെയുണ്ടായിരുന്നത് 6 വയസുകാരിയാണെന്ന് എൻഡിആർഎഫ് സംഘം തിരിച്ചറിഞ്ഞത്. ആറ് നില കെട്ടിടം തകർന്ന് വീണതിന് അടിയിലായിരുന്നു പെൺകുട്ടിയുണ്ടായിരുന്നത്.

റോമിയോയും ജൂലിയുമടങ്ങുന്ന എൻഡിആർഎഫ് സംഘം ഇപ്പോഴും തുർക്കിയിൽ തുടരുകയാണ്. ഫെബ്രുവരി ആറിന് സംഭവിച്ച ഭൂകമ്പത്തിൽ അകപ്പെട്ടുപോയ ജീവനുകളെ രക്ഷപ്പെടുത്താനുള്ള തിരക്കിലാണ് അവർ.. ദുരന്തം സംഭവിച്ച് 7 ദിവസങ്ങൾ പിന്നിടുമ്പോൾ 34,000 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ ലഭിച്ചത്.

Tags: NDRFturkey
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies