എറണാകുളം: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില. പവന് 41,920 രൂപയും ഗ്രാമിന് 5,240 രൂപയുമാണ് വില. സ്വർണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഇന്നലെ കുറഞ്ഞിരുന്നു.
രണ്ട് ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നതിന് ശേഷം തിങ്കളാഴ്ച വില കുറഞ്ഞിരുന്നു. പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില.
Comments