34 കമ്മ്യൂണിസ്റ്റ് ഭീകരർ ഒന്നിച്ച് കീഴടങ്ങി; 1 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട നാല് പേരും കൂട്ടത്തിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

34 കമ്മ്യൂണിസ്റ്റ് ഭീകരർ ഒന്നിച്ച് കീഴടങ്ങി; 1 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ട നാല് പേരും കൂട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 11:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ഛത്തീസ്ഗഢിലെ സുക്മയിൽ 34 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ഇതിൽ 1 ലക്ഷം രൂപ തലയ്‌ക്ക് വില പറഞ്ഞ നാല് പേരും ഉൾപ്പെടുന്നു. സിആർപിഎഫ് ഉദ്യോഗസ്ഥർക്കും ഛത്തീസ്ഗഢ് പോലീസ് സേനയ്‌ക്കും മുന്നിൽ ഇവർ സ്വയം കീഴടങ്ങുകയായിരുന്നു. ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിലെ സുരക്ഷ സേനയുടെ പ്രയത്‌നത്തിന്റെ വിജയമായാണ് ഇതിനെ കണക്കാക്കുന്നതെന്ന് സുക്മ പോലീസ് പ്രതികരിച്ചു.

തലയ്‌ക്ക് വില പറഞ്ഞ ദിർദോ മുദ, ഹിദ്മ, വാജം ഹിദ്മ എന്നിവരും കീഴടങ്ങിയവരിൽ ഉൾപ്പെട്ടിട്ടുണ്ട്. സിആർപിഎഫിന്റെ 201 കോബ്ര ബറ്റാലിയനു മുന്നിൽ മുമ്പ് മദ്വി വാഗ എന്ന ഭീകരൻ കീഴടങ്ങിയിരുന്നു. ഇയാളുടെ തലയ്‌ക്കും 1 ലക്ഷം രൂപ വില പറഞ്ഞിരുന്നു. ജൻമിലീഷ്യ കമാൻഡറായിരുന്ന ഇയാൾ 2016-ലാണ് തീവ്രവാദ സംഘടനയിൽ ചേരുന്നത്. തുടർന്ന് ചിന്തൽനാർ, ജഗർഗുണ്ട മേഖലകളിൽ സജീവമായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശങ്ങളിൽ സുരക്ഷ സേനയുടെയും ഛത്തീസ്ഗഢ് പോലീസിന്റെയും ആസൂത്രിത ഇടപെടലുകളുടെ അടിസ്ഥാനത്തിൽ നിരവധി
കമ്മ്യൂണിസ്റ്റ് ഭീകരരെയാണ് പിടികൂടിയത്. സേന പ്രദേശത്ത് കൂടുതൽ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Tags: PoliceCRPFmaoistNaxalssurrender
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies