മഹാരാഷ്ട്രയിലെ ലാത്തൂരിൽ നീഗൂഢ ശബ്ദങ്ങൾ; ജനങ്ങൾ പരിഭ്രാന്തിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിലെ ലാത്തൂരിൽ നീഗൂഢ ശബ്ദങ്ങൾ; ജനങ്ങൾ പരിഭ്രാന്തിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 02:27 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : മഹാരാഷ്‌ട്രയിലെ ലാത്തുർ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ നിഗൂഢമായ ഭൂഗർഭ ശബ്ദങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ ഭൂകമ്പത്തിന് സാധ്യതയോ സമാനമായ സാഹചര്യമോ സ്ഥീതീകരിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു. വിവേകാനന്ദ ചൗക്കിന് സമീപം രാവിലെ 10:30-നും 10:45-നും ഇടയിലാണ് ശബ്ദം ഉണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.

ലാത്തൂർ നഗരത്തിലെ ഭൂചലന കേന്ദ്രങ്ങളിൽ നിന്നും ജില്ലയിലെ ഔരദ് ഷഹാജ്‌നി, ആഷിവ് എന്നീ കേന്ദ്രങ്ങളിൽ നിന്നും ദുരന്തനിവാരണ വകുപ്പ് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ ഇത് വരെ ഭൂകമ്പ സാധ്യതകളൊന്നും സ്ഥിതീകരിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഈ വർഷം ഫെബ്രുവരി 4-ന് തഹസിലിലെ നിറ്റൂർ-ഡംഗേവാഡി പ്രദേശങ്ങളിലും സമാന രീതിയിലുള്ള ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ട് ചെയ്തിരുന്നു.

1993-ൽ മഹാരാഷ്‌ട്രയിലെ കില്ലാരി ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പത്തിൽ 10,000 പേർ കൊല്ലപ്പെട്ടിരുന്നു. മറത്ത്വാഡ പ്രദേശങ്ങളിൽ സമാനരീതിയിൽ ശബ്ദങ്ങൾ ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓഫീസർ സാകേബ് ഉസ്മാനി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹസോരി കില്ലാരി പ്രദേശങ്ങളിലും ശബ്ദങ്ങൾ മുഴങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.

Tags: MAHARASHTRAdisaster managementmysterious sound
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies