മഹാശിവരാത്രി വ്രതം എങ്ങിനെ ആചരിക്കണം; കൂടുതൽ അറിയാം.
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

മഹാശിവരാത്രി വ്രതം എങ്ങിനെ ആചരിക്കണം; കൂടുതൽ അറിയാം.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 04:05 pm IST
Facebook
Twitter
WhatsAppTelegram

കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദ്ദശി തിഥിയിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. ഈ വര്ഷം ഫെബ്രുവരി 18ന് ആണ് ശിവരാത്രി. ഈ വർഷത്തെ ശിവരാത്രി ഏറെ പ്രത്യേകതകൾ ഉള്ളതാണ്. ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്നു എന്നതാണ് അത്.

ശിവരാത്രി വൃതം ആചരിക്കുന്ന ചതുർദശി തിഥിയിൽ ജലപാനം പാടില്ല എന്നാണ് ആചാര്യ മതം. രാത്രിയടക്കം മുഴുവൻ ദിവസവും ഉറക്കമൊഴിച്ചും ശിവപൂജ ചെയ്യണം. കൂവളത്തില കൊണ്ട്‌ ശിവപൂജ ശ്രേഷ്ഠമാണ്. പിറ്റേന്ന് രാവിലെയാണ് വ്രതസമാപ്തി . ശിവരാത്രി പിറ്റേന്ന് പിതൃബലി വിശേഷമാണ്

ശിവത്വത്തിന്റെ പ്രതീകമാണ് ഭസ്മം. രാവിലെ ജലത്തിൽ കുഴച്ചും ഉച്ചയ്‌ക്ക് ചന്ദനം ചേർത്തും വൈകിട്ട്‌ ഉണങ്ങിയ ഭസ്മവും ആണ് ധരിക്കേണ്ടത്. ആദിത്യ- ശനി ദശാ അപഹാര കാലങ്ങളിലും ഏഴരശനി, കണ്ടകശനി എന്നിവയിലും നിത്യവും വൈകുന്നേരം “ഓം നമഃ ശിവായ” എന്ന പഞ്ചാക്ഷര മന്ത്രം ജപിച്ച് ഭസ്മം ധരിക്കുന്നത് ദോഷപരിഹാരത്തിന് ഉത്തമമാണ്‌

പ്രദോഷവൃതം എടുക്കുന്നത് ശിവ പ്രീതിക്ക് ഉത്തമമാണ്. ത്രയോദശി സന്ധ്യയ്‌ക്ക് ഈ വൃതം അനുഷ്ഠിക്കുന്നത് അത്യുത്തമം ആണ്.
ദാരിദ്ര്യം, ദുഃഖ,ശത്രു ദോഷം എന്നിവ നശിക്കും. സന്താന ലാഭം,ഐശ്വര്യം, ആയുസ്സ് എന്നീ ഫലങ്ങളും ലഭിക്കുന്നതാണ്. പ്രാഭാതത്തിൽ ശിവക്ഷേത്ര ദർശനം നടത്തണം. പകൽ സമയം ഉപവാസം അനുഷ്ടിച്ചു കൊണ്ട്‌ പഞ്ചാക്ഷരമന്ത്രം ജപിക്കണം. വൈകുന്നേരവും ശിവക്ഷേത്രദർശനം നടത്തി ശിവമന്ത്രപാരായണതോട്‌ കൂടി വേണം വ്രതസമാപ്തി വരുത്തേണ്ടത്.

പുണർതം, പൂയം, ആയില്യം, മകം, പൂരം, അനിഴം, തൃക്കേട്ട, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, രേവതി എന്നീ നക്ഷത്രങ്ങങ്ങളിലും, ഉത്രം ആദ്യ കാലും, വിശാഖം അവസാനകാലിലും ജനിച്ചവരും ഈ ശിവരാത്രി വൃതം ആചരിക്കുന്നത് അവരുടെ ഇപ്പോഴത്തെ ദുരിതങ്ങൾ കുറയാൻ ഉപകാരപ്പെടും.

ജയറാണി ഈ വി .
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാനവിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
Watsap No : 9746812212

Tags: Lord ShivaMaha Shivaratri
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

ചരിത്രത്തിലാദ്യം: ജപ്പാനില്‍ നൂറുവയസ്സ് പിന്നിട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു; 88 ശതമാനവും സ്ത്രീകള്‍

CAT 2026 അപേക്ഷാ തീയതി നീട്ടി; സെപ്റ്റംബർ 22 വരെ അപേക്ഷിക്കാം, പരീക്ഷ നവംബർ 29ന്

ഭക്ഷ്യസുരക്ഷാ വീഴ്ചകള്‍; മുംബൈയിലെ പ്രശസ്ത കഫേ മോണ്ടെഗാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് എഫ്ഡിഎ

വിവാഹ ബയോഡാറ്റ തയ്യാറാക്കുകയാണോ? ഫോട്ടോ മുതൽ വിദ്യാഭ്യാസം വരെ… നല്ലൊരു ആലോചന കിട്ടാൻ പ്രൊഫൈലിൽ എന്തെഴുതണം?

അറബിക്കടലിൽ പാക് പ്രകോപനം; ഇന്ത്യൻ യുദ്ധക്കപ്പലിൽ പാക്  കപ്പൽ ഇടിച്ചു; പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ

അപകടവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു; ലോസ് ആഞ്ചലസില്‍ മൂന്ന് മരണം

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

റിപ്പോർട്ടർ ടിവി ഓഫീസിലെ പോലീസ് പരിശോധന നിയമപരമെന്ന് മുഖ്യമന്ത്രി; വാർത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയതായി അറിയില്ല, ഫോണുകൾ പിടിച്ചെടുത്തത് അന്വേഷണ നടപടിയുടെ ഭാഗമെന്നും വിശദീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies