ഇത് ഇന്ത്യയാണ്, ബെംഗളൂരുവാണ്.. റോഡ് ട്രിപ്പ് മോഹിപ്പിക്കുന്ന ചിത്രങ്ങൾ; ബെംഗളൂരു - മൈസൂരു എക്‌സ്പ്രസ് വേയുടെ ആകാശദൃശ്യങ്ങൾ പങ്കുവച്ച് നിതിൻ ഗഡ്കരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇത് ഇന്ത്യയാണ്, ബെംഗളൂരുവാണ്.. റോഡ് ട്രിപ്പ് മോഹിപ്പിക്കുന്ന ചിത്രങ്ങൾ; ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയുടെ ആകാശദൃശ്യങ്ങൾ പങ്കുവച്ച് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 09:45 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: അടുത്തിടെയാണ് ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ആദ്യ ഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങളിലായി അനവധി എക്‌സ്പ്രസ് വേകളാണ് മോദി സർക്കാരിന്‌റെ കീഴിൽ ഇതുവരെ യാഥാർത്ഥ്യമായത്.

ഇനിയും നിരവധി അതിവേഗ പാതകൾ നിർമാണ ഘട്ടത്തിൽ തുടരുകയാണ്. രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാൻ സാധിക്കുന്നവയാണ് റോഡുകൾ എന്നതിനാൽ എക്‌സ്പ്രസ് വേകൾ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയുടെ വികസന യാത്രയുടെ വേഗതയും വർധിക്കുന്നു. ഇപ്പോഴിതാ.. ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയുടെ അതിമനോഹരമായ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾ കീഴടക്കുന്നത്.

Magnificent aerial clicks symbolize how global-standard infrastructure is transforming 🇮🇳#Bengaluru_Mysuru_Expressway#PragatiKaHighway #GatiShakti #BuildingTheNation

Courtesy: @yt_droneman pic.twitter.com/Z9rlGec40l

— Nitin Gadkari (@nitin_gadkari) February 16, 2023

വരുന്ന മാർച്ചിലാണ് ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ പ്രധാനമന്ത്രി നാടിനായി സമർപ്പിക്കുക. ഉദ്ഘാടന ചടങ്ങിന് ഏതാനും നാളുകൾ മാത്രം ശേഷിക്കുന്ന സാഹചര്യത്തിലാണ് എക്‌സ്പ്രസ് വേയുടെ ആകാശ ദൃശ്യങ്ങൾ കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പങ്കുവച്ചിരിക്കുന്നത്. എക്‌സ്പ്രസ് വേയിലൂടെ സഞ്ചരിക്കാൻ ഏതൊരാളെയും കൊതിപ്പിക്കുന്ന ദൃശ്യങ്ങളാണെന്നതിൽ സംശയമില്ലെന്ന് ചിത്രങ്ങൾക്ക് താഴെ വന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു.

മാർച്ച് രണ്ടാം വാരം പാതയുടെ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്ത് വരി പാതയാണ് ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ. അതിവേഗ പാത ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം മൈസൂരു – കുശാൽനഗർ നാലുവരി ഹൈവേയുടെ തറക്കല്ലിടൽ ചടങ്ങും പ്രധാനമന്ത്രി നിർവഹിക്കുമെന്ന് മൈസൂരു എംപി പ്രതാപ് സിൻഹ അറിയിച്ചു. 3,500 കോടി രൂപ ചിലവിലാണ് ഹൈവേ നിർമാണം നടക്കുക. ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേയുമായി ബന്ധിപ്പിക്കുന്ന കുശാൽനഗർ ഹൈവേ മഡിക്കേരിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാസമയം കുറയ്‌ക്കുന്നതാണ്.

Tags: nitin gadkariexpress way
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies